Home Tags Bundesliga

Tag: Bundesliga

ലെപ്സിഗിനെ സമനിലയിൽ കുരുക്കി ഓഗ്സ് ബെർഗ്

ബുണ്ടസ് ലീഗയിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എഫ്സി ഓഗ്സ് ബെർഗും ആർബി ലെപ്സിഗും രണ്ട് ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.ഓഗ്സ് ബെർഗിന്റെ ഹോം ഗ്രൗണ്ടായ WWK അറീനയിൽ നടന്ന മത്സരത്തിൽ ലെപ്സിഗിന്റെ...

ലെവൻടോസ്കിയുടെ അവസാന നിമിഷ ഗോൾ : വിവാദങ്ങൾ തീരുന്നില്ല

ശനിയാഴ്ച്ച നടന്ന ബയേൺ മ്യുണിക്ക്- ഹെർത്ത ബെർലിൻ മത്സരം ലെവൻടൊസ്കിയുടെ തൊണ്ണുറ്റാറാം മിനുറ്റിലെ ഗോളിലൂടെയാണു സമനിലയിൽ പിരിഞ്ഞത്. അപ്രതീക്ഷിതമായ ഗോൾ ഹെർത്ത ആരാധകരേയും കളിക്കാരെയും ഒരു പോലെ ഞെട്ടിചിരുന്നു. മാച്ചിനു ശേഷം ബയേണിനു...

ബയേണിനു പിന്നിലായ് ലെപ്സിഗ്, സമനില പിടിച്ച് കൊളോൺ

ബുണ്ടസ് ലീഗയിലെ കറുത്ത കുതിരയായ ആർ.ബി ലെപ്സിഗ് 2-1 ബൊറൂസിയ മാൻഷെഗ്ലാട്ബാക്കിനെ പരാജയപ്പെടുത്തി. കളിയുടെ മുപ്പത്തിയൊന്നാം മിനുറ്റിൽ എമിൽ ഫോർസ് ബെർഗിലൂടെ ലെപ്സിഗ് മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ ടിമോ വെർണറിലൂടെ ലെപ്സിഗിന്റെ രണ്ടാം...

വീണ്ടും സമനില, ഡോർട്ട്മുണ്ട് കീരീടം കൈവിട്ടോ?

സമനില കുരുക്കിൽ പെട്ട് വലയുകയാണ് ബൊറുസ്സിയ ഡോർട്ട്മുണ്ട്. ഇന്നലെ നടന്ന ബുണ്ടസ് ലീഗ മത്സരത്തിൽ 1-1 ന് മൈൻസാണ് ഡോർട്ട്മുണ്ടിനെ സമനിലയിൽ തളച്ചത്. കഴിഞ്ഞ 5 ലീഗ് മത്സരത്തിനിടെ ഇത് നാലാം തവണയാണ്...

ഫ്രാൻസിൽ മൊണാക്കോ വീണ്ടും ഒന്നാമത്

ഫ്രഞ്ച് ലീഗ് വണ്ണിൽ മൊണാക്കോയുടെ കുതിപ്പ് തുടരുന്നതാണ് ഇന്നലെയും കണ്ടത്. ലീഗിലെ അവസാനക്കാരായ ലോറിയൻ്റിനെതിരെ 4 ഗോളുകളാണ് അവരിന്നലെ അടിച്ച് കയറ്റിയത്. ജെർമെൻ, ഗബ്രിയൽ എന്നിവർ ഇരട്ട ഗോൾ കണ്ടത്തിയ മത്സരത്തിൽ ഏകപക്ഷീയമായിരുന്നു...

ജർമ്മനിയിൽ തുടരുന്ന ലെപ്സിഗ് വിപ്ലവം, ഫ്രാൻസിൽ പി.എസ്.ജിക്ക് പരാജയം

ജർമ്മൻ ഫുട്ബോൾ പാരമ്പര്യത്തെ എല്ലാ അർത്ഥത്തിലും വെല്ലുവിളിക്കുന്ന റെഡ് ബുള്ളിൻ്റെ ലെപ്സിഗ് വിപ്ലവം ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടുള്ള കുതിപ്പാണ് നടത്തുന്നത്. കളിച്ച 13 ബുണ്ടസ് ലീഗ മത്സരങ്ങളിലും ഗോൾ നേടിയ അവർ...

ജർമ്മനിയിൽ ലെപ്സിസിഗും ബയേണും, ഫ്രാൻസിൽ മൊണാക്കോ

എല്ലാ പതിവുകളേയും തെറ്റിക്കാൻ ഉറച്ച് തന്നെയാണ് RB ലെപ്സിഗ് ബുണ്ടസ് ലീഗയിൽ ഇറങ്ങിയിരിക്കുന്നത്. സോഫ്റ്റ് ഡ്രിങ്ക് വിൽക്കാൻ തുടങ്ങിയ ക്ലബ് എന്ന വിമർശനങ്ങൾക്ക് കളികളത്തിൽ മറുപടി നൽകുന്ന അവർ ജർമ്മൻ ഫുട്ബോളിൻ്റെ പാരമ്പര്യത്തെ...

ജർമ്മൻ ക്ലാസിക്കയിൽ ബയേണെ തകർത്ത് ഡോർട്ട്മുണ്ട്, RB ലെപ്സിഗ് ലീഗിൽ ഒന്നാമത്

ജർമ്മൻ ക്ലാസിക്കോയിലെ ഡോർട്ട്മുണ്ടിൻ്റെ വിജയത്തെക്കാളും ബയേൺ മ്യൂണികിൻ്റെ ലീഗിലെ ആദ്യ തോൽവിയെക്കാളും ജർമ്മനിയും ബുണ്ടസ് ലീഗ ആരാധകരും ചർച്ച ചെയ്യുന്നത് ലെപ്സിഗ് വീരഗാഥയാണ്. സീസണിൽ ഡോർട്ട്മുണ്ട് അടക്കം വമ്പൻമാരെ മുമ്പ് തോൽപ്പിച്ച അവർ...

ജർമ്മനിയിൽ ഡർബിയിൽ ഒന്നാമതെത്താൻ ഡോർട്ട്മുണ്ടും ഷാൽക്കയും, ബുണ്ടസ് ലീഗയിൽ നിർണ്ണായക പോരാട്ടങ്ങൾ

ജർമ്മൻ ഫുട്ബോളിലെ ഏറ്റവും പ്രസിദ്ധമായ നാട്ടങ്കത്തിൽ ബൊറുസ്സിയ ഡോർട്ട്മുണ്ടും ഷാൽക്കയും നേർക്കുനേർ വരുന്നതാവും ബുണ്ടസ് ലീഗയിലെ ഈ ആഴ്ച്ചത്തെ പ്രധാന ചർച്ചാ വിഷയം. മോശം ഫോമിലുള്ള ബൊറുസ്സിയ മെഗ്ലദ്ബാഷിന് ലീഗിൽ 7 മതുള്ള ഫ്രാങ്ക്ഫർട്ടിനെതിരെ...

സ്പെയിനിൽ ജയത്തോടെ റയൽ ഒന്നാമത്, ഇറ്റലിയിൽ ഇൻ്റർ വീണ്ടും തോറ്റു

ഈ സീസൺ ലാ ലീഗയിൽ ആവേശകരമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പതിവിന് വിപരീതമായി റയലിൻ്റെയോ ബാഴ്സയുടെതോ സമഗ്രാധിപത്യം ലീഗിൽ കാണാനില്ല. ഇന്നലെ അത്ലെറ്റിക് ബിൽബാവോക്കെതിരെ അവസാന നിമിഷങ്ങളിൽ മൊറാറ്റ നേടിയ ഗോളാണ് റയൽ മാഡ്രിഡിനെ മറ്റൊരു...

മിലാനിൽ വീണ്ടും കാലിടറി യുവൻ്റെസ്, ജർമ്മനിയിൽ ബയേൺ വീണ്ടും വിജയവഴിയിൽ

സീരി എയിൽ ഇന്നലെ നടന്ന വമ്പൻ പോരാട്ടത്തിൽ ചാമ്പ്യന്മാരെ ഞെട്ടിച്ച് എ.സി മിലാൻ. ലീഗിൽ എതിരാളികളില്ലാതെ കുതിക്കുന്ന യുവൻ്റെസിനെ മധ്യനിര താരം ലോഗറ്റെല്ലിയുടെ വലം കാലൻ ഷോട്ടിലാണ് മിലാൻ കീഴടക്കിയത്. യുവെയുടെ സീസണിലെ...

പതിവിന് വിപരീതം ജർമ്മനി?

ബുണ്ടസ് ലീഗയിൽ പതിവ് പോലെ 7 മത്സരങ്ങൾ പിന്നിടുമ്പോൾ ബയേൺ മ്യൂണിച്ച് തന്നെയാണ് ഒന്നാമത്. എന്നാൽ ഇത് വരെ പരാജയമറിയാതെ വമ്പൻ ടീമുകളെ അട്ടിമറിച്ച് കുതിക്കുന്ന പുതുതായി സ്ഥാനം കയറ്റം കിട്ടി വന്ന ലെപ്സിഗാണ്...

ജർമ്മനിയിൽ സമനില കുരുക്ക്

ആര്യൻ റോബൻ്റെ വീണ്ടുമൊരു തിരിച്ചുവരവ് ഗോൾ കണ്ട മത്സരത്തിൽ പക്ഷെ താരതമ്യേന ദുർബലരായ ഫ്രാങ്ക്ഫർട്ടിനെതിരെ ജയം നേടാൻ ബയേൺ മ്യൂണിക്കിനായില്ല. 2 - 2 പൊരുതി സമനില സ്വന്തമാക്കിയ ഫ്രാങ്ക്ഫർട്ട് വിജയസമാനമായ സമനിലയാണ്...

വീണ്ടും ജയിച്ച് തുടങ്ങാൻ ബയേൺ, വിടാതെ പിന്തുടരാൻ ഡോർട്ട്മുണ്ട്

അന്താരാഷ്ട്രമത്സരങ്ങളുടെ ഇടവേളക്ക് ശേഷം ജർമ്മനിയിൽ പന്തുരുളാൻ തുടങ്ങുന്നത് ലീഗിലെ 2 സ്ഥാനക്കാരായ ഹെർത്ത ബെർലിനും 3 സ്ഥാനക്കാരായ ബൊറൂസിയ ഡോർട്ട്മുണ്ടുമായുള്ള മത്സരത്തോടെയാണ്. കഴിഞ്ഞ മത്സരത്തിൽ ലെവർകൂസനെതിരെ പരാജയം വഴങ്ങിയ ഡോർട്ട്മുണ്ടിന് വിജയത്തിൽ കുറഞ്ഞ...
Advertisement

Recent News