Browsing Tag

Bruno

ബ്രൂണോ ബ്രൂണോ!! പോർച്ചുഗൽ ഇല്ലാതെ എന്ത് ലോകകപ്പ്!! ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു

പോർച്ചുഗൽ ലോകകപ്പ് ഫൈനലിന് ഉണ്ടാകും. ഇന്ന് പ്ലേ ഓഫ് ഫൈനൽ വിജയിച്ച് കൊണ്ട് അവർ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു‌. മാസിഡോണിയ ഉയർത്തിയ വെല്ലുവിളിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നാണ് പോർച്ചുഗൽ ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്‌. പ്ലേ ഓഫ്…

ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും, അടുത്ത ആഴ്ച കരാർ ഒപ്പുവെക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എറ്റവും പ്രധാനപ്പെട്ട താരമായ ബ്രൂണോ ഫെർണാണ്ടസ് ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും. ഇതിനായുള്ള ചർച്ചകൾ ഒരു ധാരണയിലെത്തി എന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകൻ വരുന്നതോടെ…

വലിയ കളികൾ മാത്രം!! ന്യൂകാസിൽ ബ്രസീലിൽ നിന്ന് ഒരു സൂപ്പർ താരത്തെ സ്വന്തമാക്കി

ന്യൂകാസിൽ യുണൈറ്റഡിന് വലിയ കളികൾ മാത്രം. അവർ ഒരു വലിയ സൈനിംഗ് കൂടെ പൂർത്തിയാക്കുകയാണ്. ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്ന് ബ്രസീലിയൻ താരം ബ്രൂണോ ഗുയിമാരെസിനെ സ്വന്തമാക്കാൻ ന്യൂകാസിൽ ധാരണയിൽ എത്തിയിരിക്കുകയാണ്. ആഡ്-ഓണു ഉൾപ്പെടെ 33 മില്യൺ പൗണ്ട്…