Browsing Tag

Bruno Labbadia

ബ്രൂണോ ലാബടിയ വോൾഫ്സ്ബർഗിന്റെ പുതിയ കോച്ച്

ബുണ്ടസ് ലീഗ വോൾഫ്സ്ബർഗിന്റെ പുതിയ കോച്ചായി ബ്രൂണോ ലാബടിയ നിയമിതനായി. ഇന്നലെ വോൾഫ്‌സിന്റെ മുൻ കോച്ച് മാർട്ടിൻ ഷ്മിഡ് രാജിവെച്ച് ഒഴിഞ്ഞിരുന്നു. വോൾഫ്സ്ബർഗിന്റെ ഈ സീസണിലെ മൂന്നാം കോച്ചാണ് ബ്രൂണോ ലാബടിയ. റെലെഗേഷൻ ഒഴിവാക്കുക എന്ന ഭാരിച്ച…