Browsing Tag

Bruno Guimaraes

“ബ്രൂണോ ബ്രസീൽ ടീമിൽ ഉണ്ടാകണം, ലോകം അദ്ദേഹത്തിന്റെ കഴിവ് കാണണം”

ന്യൂകാസിൽ യുണൈറ്റഡിന്റെ മിഡ്ഫീൽഡർ ബ്രൂണോ ഗമിറസിനെ ബ്രസീൽ ടീമിൽ എടുക്കണം എന്ന് ന്യൂകാസിൽ പരിശീലക‌ൻ എഡി ഹോ. ഖത്തറിൽ ബ്രൂണോയും ഉണ്ടാകണം എന്ന ആഗ്രഹം എഡി ഹോ ഇന്ന് മാധ്യമങ്ങളുമായി പങ്കുവെച്ചു. ലോകകപ്പിൽ കളിക്കാൻ അനുയോജ്യമായ ഫോമിലാണ് അദ്ദേഹം…