Browsing Tag

Brisbane International

ബ്രിസ്ബേനിൽ കൈരഗൂയിസ് ദോഹയിൽ മോൺഫിസ്

ഓസ്‌ട്രേലിയൻ ഓപ്പണ് മുന്നോടിയായുള്ള ബ്രിസ്ബേൻ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നാട്ടുകാരനായ നിക് കൈരഗൂയിസിന് കിരീടം. പ്രതിഭ കൊണ്ട് ടെന്നീസിന്റെ ഭാവിയെന്ന വിശേഷണമുള്ള നിക്കിന്‌ കഴിഞ്ഞ സീസണിൽ ഒന്നും തന്റെ കഴിവിനോട് നീതി പുലർത്താനായിരുന്നില്ല. ആ…

ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണലില്‍ നിന്ന് ആന്‍ഡി മറേ പിന്മാറി

ഇടുപ്പിനേറ്റ പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് ആന്‍ഡി മറേ ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം ദുബായിയില്‍ മറേ ദുബായിയില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ഒരു വെബ്ബ്സൈറ്റ് പുറത്ത് വിട്ടിരുന്നു.…

ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണലില്‍ നിന്ന് ടോപ് സീഡ് പിന്മാറി

ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണലിലെ തന്റെ ആദ്യ മത്സരത്തില്‍ നിന്ന് പരിക്കേറ്റ് പിന്മാറി ടോപ് സീഡ് ഗാര്‍ബൈന്‍ മുഗുരൂസ. മത്സരത്തിനിടെ പേശിവലിവ് അലട്ടിയതിനാലാണ് താരത്തിനു പിന്മാറേണ്ടി വന്നത്. ലോക റാങ്കിംഗില്‍ രണ്ടാം റാങ്കുകാരിയും വിമ്പിള്‍ഡണ്‍…