Browsing Tag

Brisbane Heats

ഷദബ് ഖാന് പിന്നാലെ മറ്റൊരു പാക്കിസ്ഥാന്‍ താരത്തെ സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്സ്

പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യസീര്‍ ഷായെ സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്സ്. വരുന്ന സീസണിലേക്കാണ് താരവുമായി ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ഫ്രാഞ്ചൈസി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മുമ്പ് പാക്കിസ്ഥാനിലെ യുവ താരം ഷദബ് ഖാനെ ടീം…

ക്രിസ് ലിന്‍ മടങ്ങിയെത്തുന്നു, ഹീറ്റ്സുമായുള്ള കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

ബിഗ് ബാഷിലേക്ക് ക്രിസ് ലിന്‍ മടങ്ങിയെത്തുന്നു. ബ്രിസ്ബെയിന്‍ ഹീറ്റ്സുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ട ലിന്നിന്റെ കരാര്‍ തുക ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയെന്നാണ് അറിയുന്നത്. 2011 മുതല്‍ ഹീറ്റ്സിനു വേണ്ടി…

ഷദബ് ഖാന്‍ ബിഗ് ബാഷിലേക്ക്

പാക് യുവതാരം ഷദബ് ഖാനെ സ്വന്തമാക്കി ബ്രിസ്ബേന്‍ ഹീറ്റ്സ്. ടീമിന്റെ രണ്ടാമത്തെ വിദേശ താരമായാണ് പാക്കിസ്ഥാനി ലെഗ്‍സ്പിന്നറെ ടീമിലെത്തിച്ചിരിക്കുന്നത്. ബ്രണ്ടന്‍ മക്കല്ലവും ബ്രിസ്ബേന്‍ ഹീറ്റ്സ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. കരീബിയന്‍…

സൂപ്പര്‍ ഓവറില്‍ സിഡ്നി സിക്സേഴ്സ്

ബ്രിസ്ബെയിന്‍ ഹീറ്റ്സിനെ സൂപ്പര്‍ ഓവറില്‍ തകര്‍ത്ത് സിഡ്നി സിക്സേഴ്സ് ബിഗ്ബാഷ് ഫൈനലിലേക്ക്. പെര്‍ത്ത് സ്കോര്‍ച്ചേഴ്സാണ് ഫൈനലില്‍ സിക്സേഴ്സിന്റെ എതിരാളികള്‍. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി 22 റണ്‍സ് നേടുകയായിരുന്നു. നായകന്‍…

ബ്രിസ്ബെയിന്‍ ഹീറ്റ്സ് സിഡ്നി സിക്സേര്‍സിനെതിരെ

ബിഗ്ബാഷിലെ രണ്ടാം സെമിയില്‍ നാളെ ബ്രെണ്ടന്‍ മക്കല്ലം നയിക്കുന്ന ബ്രിസ്ബെയിന്‍ ഹീറ്റ്സ് മോയിസസ് ഹെന്‍റീകസിന്റെ നായകത്വത്തില്‍ ഇറങ്ങുന്ന സിഡ്നി സിക്സേര്‍സിനെ നേരിടും. ക്രിസ് ലിന്നിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സുകളായിരുന്നു ഹീറ്റ്സിന്റെ പ്രധാന…