Home Tags Brisbane Heat

Tag: Brisbane Heat

അലക്സ് റോസിന്റെ മികവില്‍ അവസാന ഓവറില്‍ ജയിച്ച് ബ്രിസ്ബെയിന്‍ ഹീറ്റ്

ക്രിസ് ലിന്നിന്റെ മടങ്ങി വരവ് മത്സരത്തില്‍ വിജയം നേടി ബ്രിസ്ബെയിന്‍ ഹീറ്റ്. ഇന്ന് നടന്ന ബിഗ് ബാഷ് മത്സരത്തില്‍ സിഡ്നി തണ്ടറിനെയാണ് ഹീറ്റ് 6 വിക്കറ്റിനു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത തണ്ടര്‍...

ഗാബയില്‍ ക്രിസ് ലിന്‍ മടങ്ങിയെത്താന്‍ സാധ്യത

നാളെ നടക്കുന്ന ബിഗ് ബാഷ് ലീഗ് മത്സരത്തില്‍ ക്രിസ് ലീന്‍ ബ്രിസ്ബെയിന്‍ ഹീറ്റിനായി മടങ്ങിയെത്തുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. നാളത്തെ മത്സരത്തില്‍ ബ്രിസ്ബെയിന്‍ ഹീറ്റിന്റെ എതിരാളികള്‍ സിഡ്നി തണ്ടര്‍ ആണ്. ആദ്യ രണ്ട് മത്സരങ്ങളിലും...

കാമറൂണ്‍ വൈറ്റും ടോം കൂപ്പറും നയിച്ചു മെല്‍ബേണ്‍ റെനഗേഡ്സിനു രണ്ടാം ജയം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗ് മികവ് പുറത്തെടുത്ത് കാമറൂണ്‍ വൈറ്റ്. വെറ്റിന്റെയും ടോം കൂപ്പറിന്റെയും ബാറ്റിംഗിന്റ ബലത്തില്‍ ബിഗ്ബാഷിലെ തങ്ങളുടെ രണ്ടാം ജയമാണ് മെല്‍ബേണ്‍ റെനിഗേഡ്സ് ഇന്ന് സ്വന്തമാക്കിയത്. നേരത്തെ ബൗളര്‍മാര്‍ ബ്രിസ്ബെയിന്‍...

റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടി ബ്രിസ്ബെയിന്‍ ഹീറ്റ്

മെല്‍ബേണ്‍ റെനിഗേഡ്സിനെതിരെ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടി ബ്രിസ്ബെയിന്‍ ഹീറ്റ്. ടോസ് നേടിയ മെല്‍ബേണ്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഹീറ്റിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായ ഹീറ്റിനെ അലക്സ് റോസും മധ്യ നിരയും...

ക്രിസ് ലിന്‍ വെടിക്കെട്ടിനായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കണം, റെനഗേഡ്സ് ബൗളിംഗ് തിരഞ്ഞെടുത്തു

ബ്രിസ്ബെയിന്‍ ഹീറ്റിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഇന്നും കളിക്കാനില്ല. ക്രിസ് ലിന്‍ ഇല്ലാതെയാണ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ നേതൃത്വത്തിലുള്ള ഹീറ്റ് മെല്‍ബേണ്‍ റെനിഗേഡ്സിനെ നേരിടാനിറങ്ങുന്നത്. ടോസ് നേടിയ റെനിഗേഡ്സ് നായകന്‍ ആരോണ്‍...

ബിഗ് ബാഷ് അരങ്ങേറ്റത്തില്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി ഷദബ് ഖാന്‍

തന്റെ ബിഗ് ബാഷ് അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി പാക് യുവ സ്പിന്നര്‍ ഷദബ് ഖാന്‍. 15 റണ്‍സിനു മെല്‍ബേണ്‍ സ്റ്റാര്‍സിനെ ബ്രിസ്ബെയിന്‍ ഹീറ്റ് പരാജയപ്പെടുത്തിയ മത്സരത്തില്‍ 2 വിക്കറ്റുകളാണ് ഷദബ് ഖാന്‍ വീഴ്ത്തിയത്....

99 റണ്‍സില്‍ പുറത്തായി സ്റ്റോയിനിസ്, സ്റ്റാര്‍സിനു ജയമില്ല

ബ്രിസ്ബെയിന്‍ ഹീറ്റ് നേടിയ കൂറ്റന്‍ ടോട്ടലിനെ മറികടക്കാനാകാതെ മെല്‍ബേണ്‍ സ്റ്റാര്‍സ്. സ്റ്റാര്‍സിന്റെ മാര്‍ക്കസ് സ്റ്റോയിനിസിന്റെ(99) വെടിക്കെട്ട് ബാറ്റിംഗിനു പോലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. അവസാന ഓവറില്‍ 24 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ സ്റ്റാര്‍സിനു 15...

ഹീറ്റിനു മികച്ച സ്കോര്‍, മിന്നും പ്രകടനവുമായി ജോ ബേണ്‍സും അലക്സ് റോസും

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ മികച്ച സ്കോര്‍ നേടി ബ്രിസ്ബെയിന്‍ ഹീറ്റ്. ജോ ബേണ്‍സിന്റെ 28 പന്ത് 50 റണ്‍സിന്റെയും അലക്സ് റോസിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് നിശ്ചിത 20...

ക്രിസ് ലിന്‍ ഇല്ലാതെ ബ്രിസ്ബെയിന്‍ ഹീറ്റ് ബാറ്റിംഗിനിറങ്ങുന്നു

വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ലിന്‍ ഇല്ലാതെ തങ്ങളുടെ ആദ്യ മത്സരത്തിനായി ബ്രിസ്ബെയിന്‍ ഹീറ്റ് ഇറങ്ങുന്നു. അല്പ സമയത്തിനുള്ളില്‍ ആരംഭിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മെല്‍ബേണ്‍ സ്റ്റാര്‍സ് ഹീറ്റ്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഷദബ് ഖാന്‍ ബ്രിസ്ബെയിന്‍...

അടുത്ത മൂന്ന് സീസണിലേക്ക് കരാര്‍ പുതുക്കി ബ്രണ്ടന്‍ മക്കല്ലം

അടുത്ത മൂന്ന് വര്‍ഷത്തേക്കും കൂടി ബ്രിസ്ബെയിന്‍ ഹീറ്റുമായുള്ള കരാര്‍ പുതുക്കി ബ്രണ്ടന്‍ മക്കല്ലം. 2019-2020 സീസണ്‍ വരെ ബ്രണ്ടന്‍ ടീമിനൊപ്പം ഇനി തുടരും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ് പുറത്ത്...
Advertisement

Recent News