Home Tags Brisbane Heat

Tag: Brisbane Heat

സിഡ്നി തണ്ടറിന്റെ ആവശ്യം തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ

ബ്രിസ്ബെയിനില്‍ വൈദ്യുതി തടസ്സം മൂലം ഉപേക്ഷിക്കപ്പെട്ട മത്സരത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി വിജയം വിധിക്കണമെന്ന സിഡ്നി തണ്ടറിന്റെ അപ്പീല്‍ തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ. ഷെയിന്‍ വാട്സണ്‍ നേടിയ ശതകത്തിന്റെ മികവില്‍ 186 റണ്‍സ് നേടിയ...

ജെയിംസ് വിന്‍സ് വെടിക്കെട്ടിനു ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ ചുരുട്ടിക്കെട്ടി സിഡ്നി സിക്സേര്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 177/7 എന്ന സ്കോര്‍ നേടിയ ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ 98 റണ്‍സിനു പുറത്താക്കി 79 റണ്‍സിന്റെ വലിയ...

ഗാബയിലെ ഡേ നൈറ്റ് ടെസ്റ്റിനു സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ, ഗുണഭോക്താക്കള്‍ ആരെന്ന്...

ഗാബയില്‍ അടുത്ത ആഴ്ച ആരംഭിക്കുന്ന ‍ഡേ നൈറ്റ് ടെസ്റ്റില്‍ സൗന്യ ടിക്കറ്റുകള്‍ നല്‍കുവാനായി ക്രിക്കറ്റ് ഓസ്ട്രേലിയയും ക്യൂന്‍സ്‍ലാന്‍ഡ് ക്രിക്കറ്റും ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം വൈദ്യുതി തടസ്സം മൂലം ഉപേക്ഷിക്കപ്പെട്ട ബ്രിസ്ബെയിന്‍ ഹീറ്റ്-സിഡ്നി തണ്ടര്‍...

സ്പിന്നര്‍മാരെ മാത്രം പന്തെറിയിപ്പിക്കാമെന്ന് ഷെയിന്‍ ബോണ്ട്, വെളിച്ചം അതിനും അപര്യാപ്തമെന്ന് വെട്ടോറി

ഉറപ്പായ രണ്ട് പോയിന്റുകളാണ് സിഡ്നി തണ്ടറിനു ഇന്ന് നഷ്ടമായത്. ഷെയിന്‍ വാട്സണ്‍ വെടിക്കെട്ടിലൂടെ നേടിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ബ്രിസ്ബെയിന്‍ ഹീറ്റ് രണ്ട് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായി നില്‍ക്കവെയാണ് ബ്രിസ്ബെയിനിലെ പവര്‍കട്ടിനെത്തുടര്‍ന്ന് ഗ്രൗണ്ടിലെ...

തകര്‍ത്തടിച്ച് മക്കല്ലം, ലിന്‍, മാക്സ് ബ്രയന്റ്, ഹീറ്റിനോട് തോറ്റ് റെനഗേഡ്സ്, അതും വലിയ തോല്‍വി

ബ്രിസ്ബെയിന്‍ ഹീറ്റിനോട് 101 റണ്‍സ് തോല്‍വി ഏറ്റുവാങ്ങി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് നിശ്ചിത 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍...

പരിക്കേറ്റ് പുറത്തായി ജെയിംസ് പാറ്റിന്‍സണ്‍, ബ്രിസ്ബെയിനിനു തിരിച്ചടി

ബിഗ് ബാഷില്‍ തിരിച്ചടിയേറ്റുവാങ്ങി ബ്രിസ്ബെയിന്‍ ഹീറ്റ്. ടൂര്‍ണ്ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ ബ്രിസ്ബെയിനിനു വേണ്ടി കളിക്കുവാന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ജെയിംസ് പാറ്റിന്‍സണ്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. സൈഡ് സ്ട്രെയിന്‍ കാരണം താരം ഇനിയുള്ള മത്സരങ്ങളില്‍...

വിജയം തുടര്‍ന്ന് റെനഗേഡ്സ്, ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 8 വിക്കറ്റ് വിജയം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 8 വിക്കറ്റ് വിജയവുമായി മെല്‍ബേണ്‍ റെനഗേഡ്സ്. ബ്രണ്ടന്‍ മക്കല്ലം നേടിയ അര്‍ദ്ധ ശതകം ഒഴിച്ച് മറ്റൊരു താരങ്ങള്‍ക്കും തിളങ്ങുവാന്‍ കഴിയാതെ വന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 144/8...

വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് വിനയായി, മഴ നിയമത്തില്‍ വീണ് സിഡ്നി തണ്ടര്‍

ബ്രിസ്ബെയിന്‍ ഹീറ്റിന്റെ വലിയ സ്കോറായ 186 റണ്‍സ് പിന്തുടര്‍ന്ന സിഡ്നി തണ്ടറിനു മഴ നിയമത്തില്‍ 15 റണ്‍സിന്റെ തോല്‍വി. 5.3 ഓവറുകള്‍ പിന്നിടുമ്പോള്‍ 34 റണ്‍സ് നേടിയെങ്കിലും രണ്ട് വിക്കറ്റുകള്‍ വീണതാണ് ടീമിനു...

മുജീബ് മാന്‍ ഓഫ് ദി മാച്ച്, ബ്രിസ്ബെ‍യിനിനു ജയം

അഫ്ഗാന്‍ യുവ താരം മുജീബ് ഉര്‍ റഹ്മാന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ പിടിച്ചുകെട്ടിയ ബ്രിസ്ബെയിന്‍ ഹീറ്റിനു 5 വിക്കറ്റഅ ജയം. 20 ഓവറില്‍ നിന്ന് പെര്‍ത്ത് 135/6 എന്ന സ്കോര്‍...

ക്രിസ് ലിന്നിന്റെ ഇന്നിംഗ്സ് വിഫലം, ആവേശപ്പോരില്‍ വിജയം സ്വന്തമാക്കി സിക്സേര്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ മൂന്ന് പന്ത് അവശേഷിക്കെ 5 വിക്കറ്റ് വിജയം സ്വന്തമാക്കി സിക്സേര്‍സ്. ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിപ്പിച്ച ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിച്ചത് മോസസ് ഹെന്‍റികസിന്റെയും ജോര്‍ദ്ദന്‍ സില്‍ക്കിന്റെയും ബാറ്റിംഗ് ആയിരുന്നു. എന്നാല്‍...

ഷോര്‍ട്ട് കളിയിലെ താരം, ഹോബാര്‍ട്ട് ഹറികെയന്‍സിനു 15 റണ്‍സ് ജയം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 15 റണ്‍സ് വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹറികെയന്‍സ് ഡാര്‍സി ഷോര്‍ട്ടിന്റെ മികവില്‍ 159 റണ്‍സ് നേടുകയായിരുന്നു. ആറ് വിക്കറ്റുകള്‍...

റഷീദ് ഖാന്‍ തിളങ്ങി, വിജയിച്ച് തുടങ്ങി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

ബിഗ് ബാഷ് ലീഗ് 2018-19 സീസണില്‍ വിജയത്തുടക്കവുമായി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ അഡിലെയ്ഡ് 5 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. ബൗളിംഗില്‍ റഷീദ് ഖാനും ബാറ്റിംഗില്‍ അലക്സ കാറെയും തിളങ്ങിയ...

വെടിക്കെട്ട് ശതകവുമായി ഗ്രേസ് ഹാരിസ്

42 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ഗ്രേസ് ഹാരിസിന്റെ മികവില്‍ 10 വിക്കറ്റ് ജയം സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്. ഇന്ന് നടന്ന വനിത ബിഗ് ബാഷിലാണ്. 10.5 ഓവറില്‍ ഒരു വിക്കറ്റ്...

മുജീബ് ഒരുങ്ങുന്നു ബിഗ് ബാഷ് കളിക്കുവാന്‍

അഫ്ഗാനിസ്ഥാന്റെ പുതിയ സ്പിന്‍ സെന്‍സേഷന്‍ മുജീബ് ഉര്‍ റഹ്മാനും ബിഗ് ബാഷ് കളിക്കുവാന്‍ ഒരുങ്ങുന്നു. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റാണ് 2018-19 സീസണിലേക്ക് 18 വയസ്സുകാരനെ ടീമിലെത്തിച്ചിരിക്കുന്നത്. ഹീറ്റിന്റെ രണ്ടാമത്തെ വിദേശ...

ബ്രിസ്ബെയിന്‍ ഹീറ്റുമായി കരാറിലെത്തി മാറ്റ് റെന്‍ഷാ

ബ്രിസ്ബെയിന്‍ ഹീറ്റുമായി വീണ്ടും കരാറിലെത്തി ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മാറ്റ് റെന്‍ഷാ. തന്റെ അരങ്ങേറ്റം നടത്തിയ അതേ ഫ്രാഞ്ചൈസിയിലേക്ക് തിരികെ എത്തുന്ന റെന്‍ഷാ നിലവില്‍ കൗണ്ടിയിലേറ്റ പരിക്കില്‍ നിന്ന് മോചിതനായി വരുന്നതേയുള്ളു. സോമര്‍സെറ്റിനു...
Advertisement

Recent News