Browsing Tag

Brisbane Heat

ക്രിസ് ലിന്നിനും സഹ താരത്തിനും പിഴ

കോവിഡ് പ്രൊട്ടോക്കോളിന്റെ ലംഘനത്തിന്റെ പേരില്‍ ബ്രിസ്ബെയിന്‍ ഹീറ്റ് താരങ്ങളായ ക്രിസ് ലിന്നിനും ഡാന്‍ ലോറന്‍സിനുമെതിരെ പിഴ വിധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇരുവരുടെയും ഫ്രാഞ്ചൈസിയായ ഹീറ്റിനും ക്രിക്കറ്റ് ഓസ്ട്രേലിയ പിഴ വിധിച്ചിട്ടുണ്ട്.…

25 പന്തില്‍ 65 റണ്‍സ് നേടി ഡാനിയേല്‍ സാംസ്, സിഡ്നി തണ്ടറിന് ആദ്യ വിജയം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 4 വിക്കറ്റ് വിജയം നേടി സിഡ്നി തണ്ടര്‍. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 20 ഓവറില്‍ 178 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഡാനിയേല്‍ സാംസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ തണ്ടര്‍ 18.5…

ക്രിസ് ലിന്നിനും ഡാന്‍ ലോറന്‍സിനുമെതിരെ അന്വേഷണം

ക്രിസ് ലിന്നിനും ഡാന്‍ ലോറന്‍സിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ബിഗ് ബാഷിലെ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘനത്തിന്റെ പേരിലാണ് താരങ്ങള്‍ക്കെതിരെ അന്വേഷണം വരുന്നത്. ഇരു താരങ്ങളും പൊതുജനങ്ങളുമായി സമ്പര്‍ക്കം…

മെല്‍ബേണ്‍ സ്റ്റാര്‍സിന് ആറ് വിക്കറ്റ് വിജയം

ബിഗ് ബാഷില്‍ ഇന്ന് മെല്‍ബേണ്‍ സ്റ്റാര്‍സിന് വിജയം. ബ്രിസ്ബെയിന്‍ ഹീറ്റിനെ 125 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം മെല്‍ബേണ്‍ സ്റ്റാര്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. 26 പന്തില്‍ 46 റണ്‍സ് നേടിയ ഗ്ലെന്‍…

ഫൈനല്‍ സ്ഥാനം കൈവിട്ട് ബ്രിസ്ബെയിന്‍ ഹീറ്റ്, സിഡ്നി തണ്ടറിന്റെ അവിശ്വസനീയ തിരിച്ചുവരവ്

3 ഓവര്‍ അവശേഷിക്കെ മൂന്ന് വിക്കറ്റ് കൈവശമുള്ള ബ്രിസ്ബെയിന്‍ ഹീറ്റിന് 15 റണ്‍സ് ആയിരുന്നു ഫൈനല്‍ ഉറപ്പിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ വാലറ്റത്തിന് ആ സമ്മര്‍ദ്ദം താങ്ങുവാനാകാതെ പോയപ്പോള്‍ ടീം 12 റണ്‍സിന്റെ പരാജയത്തിലേക്ക്…

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോണേ മോര്‍ക്കല്‍ പ്രാദേശിക താരമായി ബിഗ് ബാഷില്‍ കളിക്കും

സറേയിലെ തന്റെ കൊല്‍പക് കരാര്‍ അവസാനിപ്പിച്ച മോണേ മോര്‍ക്കല്‍ ബിഗ് ബാഷിലേക്ക്. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റുമായാണ് താരം കരാറിലെത്തിയത്. പ്രാദേശിയ താരമെന്ന നിലയിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ഹീറ്റ് സ്വന്തമാക്കിയത്.…

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബിഗ് ബാഷിലേക്ക്, ബ്രിസ്ബെയിന്‍ ഹീറ്റുമായി കരാര്‍

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റുമായി കരാറിലെത്തി ഇംഗ്ലണ്ട് താരം ലൂയിസ് ഗ്രിഗറി. ടീമിന്റെ മൂന്നാമത്തെ വിദേശ താരമാണ് ഗ്രിഗറി. സോമര്‍സെറ്റിലെ സഹതാരം ടോം ബാന്റണും അഫ്ഗാനിസ്ഥാന്‍ താരം മുജീബ് ഉര്‍ റഹ്മാനുമാണ് ഫ്രാഞ്ചൈസിയിലെ മറ്റു…

ബിഗ് ബാഷിന് താനുണ്ടാവില്ലെന്ന് അറിയിച്ച് എബി ഡി വില്ലിയേഴ്സ്

ഈ വര്‍ഷത്തെ ബിഗ് ബാഷ് ലീഗില്‍ തന്റെ സേവനം ഉണ്ടാകില്ലെന്ന് അറിയിച്ച് എബി ഡി വില്ലിയേഴ്സ്. ബ്രിസ്ബെയിന്‍ ഹീറ്റിന് വേണ്ടി കളിക്കുവാനിരുന്ന താരം ഈ വര്‍ഷം ടീമിനൊപ്പമുണ്ടാകില്ലെന്ന് അറിയിച്ചു. തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച്…

ബ്രിസ്ബെയിന്‍ ഹീറ്റിനോട് വിട പറഞ്ഞ് ബെന്‍ കട്ടിംഗ്, ഇനി സിഡ്നി തണ്ടറില്‍

ബിഗ് ബാഷില്‍ സിഡ്നി തണ്ടറുമായി പുതിയ കരാറിലെത്തി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിംഗ്. 9 വര്‍ഷത്തെ ബ്രിസ്ബെയിനിലെ കരിയറിന് ശേഷമാണ് താരം ടീം വിടുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴ് സീസണില്‍ താരം ഒരു മത്സരത്തില്‍ മാത്രമാണ് ഹീറ്റിന് വേണ്ടി…

ബ്രിസ്ബെയിന്‍ ഹീറ്റുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തി മിച്ചല്‍ സ്വെപ്സണ്‍

ബിഗ് ബാഷില്‍ പുതിയ മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ട് മിച്ചല്‍ സ്വെപ്സണ്‍. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്. ഗാബയില്‍ പന്തെറിയുവാന്‍ എറിയുന്ന ഒരു സ്പിന്നര്‍ എന്നത് ടീമിന് ഏറെ പ്രാധാന്യം…