Browsing Tag

Brijesh Patel

ഐപിഎലില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറില്‍ നടത്താനാകുമോ എന്ന് ബിസിസിഐ പരിശോധിക്കുന്നു

29 മത്സരങ്ങളാണ് ഈ സീസണ്‍ ഐപിഎലില്‍ പൂര്‍ത്തിയാക്കിയത്. അതിനിടെ ബയോ ബബിളില്‍ കൊറോണ വ്യാപിച്ചതോടെ ഐപിഎല്‍ തത്കാലം ഉപേക്ഷിക്കുവാന്‍ ഐസിസി നിര്‍ബന്ധിതരാകുകയായിരുന്നു. അവശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്റ്റംബറില്‍ നടത്തുവാനുള്ള ശ്രമവുമായി ബിസിസിഐ…