Tag: Brian Lara
തനിക്ക് കോവിഡ് പോസറ്റീവ് എന്ന വാർത്തകൾ സത്യമല്ലെന്ന് ബ്രയാൻ ലാറ
തനിക്ക് കോവിഡ് പോസറ്റീവ് ആണെന്ന വാർത്തകൾ നിഷേധിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. ഇത്തരത്തിലുള്ള വാർത്ത സത്യമല്ലെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയയിലാണ് താരത്തിന്റെ കോവിഡ് ഫലം പോസറ്റീവ് ആണെന്ന് പ്രചരിച്ചത്.
എന്നാൽ...
ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് വെസ്റ്റിൻഡീസ് താരങ്ങൾ വിട്ട് നിന്നത് ശരിയായില്ലെന്ന് ബ്രയാൻ ലാറ
ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് മൂന്ന് വെസ്റ്റിൻഡീസ് താരങ്ങൾ വിട്ട് നിന്നത് ശരിയായില്ലെന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഇത്രയും സുരക്ഷാ നടപടികൾ ഇരു രാജ്യങ്ങളും നടപ്പിലാക്കിയിട്ടും താരങ്ങൾ വിട്ടു നിന്നത് നിരാശ സമ്മാനിച്ചെന്നും...
താന്‍ പന്തെറിയാന്‍ ബുദ്ധിമുട്ടിയത് സച്ചിനെതിരെ, മറ്റ് രണ്ട് താരങ്ങളെ കൂടി പറഞ്ഞ് ബ്രെറ്റ് ലീ
തന്റെ കരിയറില്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസം തോന്നിയ മൂന്ന് ബാറ്റ്സ്മാന്മാരുടെ പേര് പറഞ്ഞ് ബ്രെറ്റ് ലീ. മുന്‍ സിംബാബ്വേതാരം പോമി എംബാഗ്വയോടുള്ള ചര്‍ച്ചയിലാണ് മുന്‍ ഓസ്ട്രേലിയന്‍ താരം മനസ്സ് തുറന്നത്. ഇന്ത്യയുടെ സച്ചിന്...
പഴയ കാല ബാറ്റ്സ്മാന്മാരില് ആരുടെ വിക്കറ്റ് നേടണമെന്ന ചോദ്യത്തിന് ഉത്തരം നല്കി കുല്‍ദീപ് യാദവ്
തനിക്ക് പന്തെറിയാനാകാത്ത ഇതിന് മുമ്പ് റിട്ടയര്‍ ചെയ്ത അന്താരാഷ്ട്ര ക്രിക്കറ്റര്‍മാരില്‍ ആരുടെ വിക്കറ്റ് നേടുകയെന്നതാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഉത്തരം നല്കി കുല്‍ദീപ് യാദവ്. ഇത്തരത്തില്‍ ഒരു വിക്കറ്റ് നേടണമന്നുണ്ടെങ്കില് അത് സച്ചിന്റെയാണെന്നാണ് കുല്‍ദീപ്...
താന്‍ പന്തെറിഞ്ഞതില്‍ ലാറയ്ക്കെതിരെയാണ് ഏറ്റവും പ്രയാസം തോന്നിയത് – ഷഫീദ് അഫ്രീദി
ഷഹീദ് അഫ്രീദി വെടിക്കെട്ട് ബാറ്റിംഗിന് പേര് കേട്ട താരമാണെങ്കിലും വിക്കറ്റ് വേട്ടയിലും പ്രധാന വിക്കറ്റ് വേട്ടക്കാരന് തന്നെയായിരുന്നു താന്‍ കളിച്ചിരുന്ന സമയത്ത് അഫ്രീദി. 398 ഏകദിനത്തില്‍ നിന്ന് 395 വിക്കറ്റും 27 ടെസ്റ്റില്‍...
ലാറയെക്കാള്‍ പുറത്താക്കുവാന്‍ പ്രയാസം സച്ചിനെ ആയിരുന്നു, ലാറ കൂടുതല്‍ അപകടകാരി
ബ്രയാന്‍ ലാറയെക്കാള്‍ പുറത്താക്കുവാന്‍ പ്രയാസം സച്ചിന് ടെണ്ടുല്‍ക്കറെ ആയിരുന്നുവെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ഗില്ലെസ്പി. ഇരു ബാറ്റ്സ്മാന്മാരും ലോക ക്രിക്കറ്റില്‍ മികച്ചവരായിരുന്നുവെങ്കിലും തനിക്ക് കൂടുതല്‍ പ്രയാസം സച്ചിനെതിരെ പന്തെറിയുകയായിരുന്നുവെന്നാണ് ജേസണ്‍...
ടി20 ക്രിക്കറ്റിലെ ഗെയില്‍ അല്ലെങ്കില്‍ ലാറയെന്ന് റസ്സലിനെ വിളിക്കാം
ടി20 ക്രിക്കറ്റിലെ ലാറ അല്ലെങ്കില്‍ ക്രിസ് ഗെയില്‍ എന്ന് വിളിക്കേണ്ട താരമാണ് ആന്‍ഡ്രേ റസ്സല്‍ എന്ന് പറഞ്ഞ് ഡ്വെയിന്‍ ബ്രാവോ. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് റസ്സല്‍ എന്ന് ബ്രാവോ പറഞ്ഞു. ക്രിസ്...
തന്റെ റെക്കോര്‍ഡ് മറികടക്കുവാന്‍ രോഹിത്തിനും വാര്‍ണര്‍ക്കും ആയേക്കും – ലാറ
ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 400 റണ്‍സ് മറികടക്കുവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തി ബ്രയന്‍ ലാറ. ഇംഗ്ലണ്ടിനെതിരെ ലാറ പുറത്താകാതെ നേടിയ 400 റണ്‍സാണ് ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന...
വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ സഹായിക്കാന്‍ ലാറയും സര്‍വനും
വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ ഇന്ത്യയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനായി സഹായം നല്കുവാന് ബ്രയന്‍ ലാറയും രാംനരേഷ് സര്‍വനും. ആന്റിഗ്വയില്‍ കളിക്കാര്‍ക്കായി പ്രീ സീസണ് ക്യാമ്പ് സംഘടിപ്പിക്കുമ്പോള്‍ ഇരുവരും താരങ്ങള്‍ക്കൊപ്പം ചേരും. ഓഗസ്റ്റ് 22നാണ്...
അതിവേഗത്തില്‍ 20000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കുന്ന വ്യക്തിയായി വിരാട് കോഹ്ലി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഇരുപതിനായിരം റണ്‍സ് നേടുന്ന ക്രിക്കറ്ററായി വിരാട് കോഹ്ലി. സച്ചിന് ടെണ്ടുല്‍ക്കറും ബ്രയന്‍ ലാറയും 453 ഇന്നിംഗ്സുകളില്‍ നിന്ന് സ്വന്തമാക്കിയ നേട്ടം ഇന്ന് വിന്‍ഡീസിനെതിരെയുള്ള തന്റെ ഇന്നിംഗ്സിനിട 417...
ബ്രയാൻ ലാറ ആശുപത്രി വിട്ടു
നെഞ്ചുവേദനയെ തുർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയൻ ലാറ ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസമാണ് നെഞ്ചു വേദനയെ തുടർന്ന് ലാറയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം തന്നെ തനിക്ക് കാര്യമായ...
ബുംറയെ നേരിടുവാനുള്ള തന്ത്രവുമായി ലാറ
ഇന്ത്യയുടെയും ലോകത്തിലെ തന്നെ മികച്ച ബൗളറായ ജസ്പ്രീത് ബുംറയെ നേരിടുവാനുള്ള തന്ത്രം ബാറ്റ്സ്മാന്മാര്ക്ക് ഉപദേശിച്ച് ബ്രയന്‍ ലാറ. താനാണ് താരത്തെ നേരിടുന്നതെങ്കില്‍ സിംഗിള്‍ നേടി സ്ട്രൈക്ക് മാറ്റുവാന്‍ ശ്രമിക്കുമെന്നാണ് ലാറ പറഞ്ഞത്. താരത്തിനു...
ക്യാപ്റ്റനെന്ന നിലയില്‍ 9000 ഏകദിന റണ്‍സ് നേടി കോഹ്ലി, നേട്ടത്തിലേക്ക് എത്തുന്ന വേഗതയേറിയ താരം
ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ 9000 റണ്‍സ് തികച്ച് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് വിരാട് കോഹ്ലി. 159 ഇന്നിംഗ്സില്‍ നിന്നുള്ള കോഹ്ലിയുടെ ഈ നേട്ടം താരത്തെ...
ബാറ്റിംഗ് തീരുമാനം ടീമിനു തിരിച്ചടിയായി: ലാറ
തിരുവനന്തപുരത്തിലെ അഞ്ചാം ഏകദിനത്തില്‍ ടീമിനു ടോസില്‍ തന്നെ പിഴച്ചുവെന്ന് അഭിപ്രായപ്പെട്ട് ബ്രയന്‍ ലാറ. ടോസ് നേടി വിന്‍ഡീസ് നായകന് ബാറ്റിംഗ് തിരഞ്ഞെടുത്തതാണ് തിരിച്ചടിയ്ക്ക് കാരണമായതെന്നാണ് ലാറ അഭിപ്രായപ്പെട്ടത്. പരമ്പരയില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും...
ലാറയെയും സച്ചിനെയും മറികടന്ന് വിരാട് കോഹ്ലി
അതിവേഗത്തില്‍ 18000 അന്താരാഷ്ട്ര റണ്‍സ് മറികടക്കുന്ന താരമായി മാറി വിരാട് കോഹ്ലി. ബ്രയന്‍ ലാറ 411 ഇന്നിംഗ്സുകളില്‍ നിന്നും സച്ചിന് ടെണ്ടുല്‍ക്കര്‍ 412 ഇന്നിംഗ്സുകളില്‍ നിന്നും നേടിയ റെക്കോര്‍ഡാണ് വെറും 382 ഇന്നിംഗ്സുകളില്‍...