Tag: Brett Lee
സ്പിന്‍ മികവില്‍ ആദ്യ ജയം ചെന്നൈയ്ക്ക് – പ്രവചനവുമായി ബ്രെറ്റ് ലീ
ഐപിഎല്‍ 2020ന്റെ ആദ്യ മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും നേരിടുമ്പോള്‍ ആദ്യ ജയം സ്വന്തമാക്കുക ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം...
ബുംറയെ പോലെ സ്ഥിരമായി യോര്‍ക്കറുകള്‍ എറിയുവാന്‍ കഴിയുന്ന താരങ്ങള്‍ വിരളം
ഐപിഎല്‍ 2020ന്റെ ആദ്യ നാല് സ്ഥാനങ്ങളിലേക്ക് കടക്കുവാന്‍ ഏറ്റവും അധികം സാധ്യത താന്‍ കല്പിക്കുന്നത് മുംബൈ ഇന്ത്യന്‍സിനാണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രെറ്റ് ലീ. ടീമിന്റെ വൈവിധ്യമാര്‍ന്ന സ്ക്വാഡിന്റെ കരുത്തില്‍ യുഎഇയില്‍...
നിലവില്‍ നേരിടുവാന്‍ ഏറ്റവും പ്രയാസമേറിയ ബൗളര്‍മാര്‍ കാഗിസോ റബാഡയും ജോഷ് ഹാസല്‍വുഡും, മുമ്പത് സ്റ്റെയിനും...
തന്റെ ക്രിക്കറ്റ് കരിയറില്‍ നേരിടുവാന്‍ ഏറ്റവും പ്രയാസം തോന്നിയ ബൗളര്‍മാര്‍ ആരെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വന്ന സമയത്ത് ബ്രെറ്റ് ലീയായിരുന്നു ലോകത്തില്‍ ഏറ്റവും വേഗത്തില്‍ പന്തെറിയുന്ന താരം....
ലക്ഷ്മണിന്റെ ബാറ്റിംഗ് ടെക്നിക് മനോഹരമെന്ന് ബ്രെറ്റ് ലീ
മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണിന്റെ ബാറ്റിംഗ് ടെക്നിക് വളരെ മനോഹരമാണെന്ന് മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. അദ്ദേഹത്തിന്റെ ബാറ്റിംഗ് സമീപനം വളരെ അപൂർവമാണെന്നും താരത്തെ പുറത്താക്കുക എളുപ്പയിരുന്നില്ലെന്നും ബ്രെറ്റ്...
നിങ്ങളുടെ അത്രയും ഭാഗ്യവാന്മാരല്ല ഞങ്ങള്‍ – ബ്രെറ്റ് ലീയോട് രോഹിത് ശര്‍മ്മ
സ്റ്റാര്‍ സ്പോര്‍ട്സില്‍ ബ്രെറ്റ് ലീയുമായി സംസാരിക്കവേ ഓസ്ട്രേലിയയ്ക്കാരുടെ അത്രയും ഭാഗ്യം ഇന്ത്യയ്ക്കാര്ക്കില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ്മ. ഈ കൊറോണ കാലത്തെ ലോക്ക്ഡൗണില്‍ ഓസ്ട്രേലിയയ്ക്കാര്ക്കുള്ളത് പോലെ വലിയ വീടുകളും അവിടെ...
ശിവം മാവിയ്ക്ക് പ്രശംസ ചൊരിഞ്ഞ് ബ്രെറ്റ് ലീ, നന്ദി അറിയിച്ച് ഇന്ത്യന്‍ താരം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരവും ഇന്ത്യയുടെ U-19 ലോകകപ്പ് ജേതാവുമായ ശിവം മാവിയെ പ്രശംസിച്ച് മുന്‍ ഓസ്ട്രേലിയ് പേസ് താരം ബ്രെറ്റ് ലീ. ഇന്ത്യന്‍ ബൗളര്‍മാരിലെ ഭാവി താരമെന്നാണ് ഐപിഎല്‍ ഷോയ്ക്കിടെ ബ്രെറ്റ്...
ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് കോച്ചാവാന്‍ താന്‍ ഇല്ലെന്ന് ബ്രെറ്റ് ലീ
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്ഷണം നിരസിച്ച് മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ. തങ്ങളുടെ ബൗളിംഗ് കോച്ചാകുവാനുള്ള ചെന്നൈയുടെ ക്ഷണം ആണ് ബ്രെറ്റ്...