Browsing Tag

Breonna Taylor

വംശീയതക്ക് എതിരായ ടീ ഷർട്ട്, ലൂയിസ് ഹാമിൾട്ടൻ ഫോർമുല വൺ അന്വേഷണം നേരിട്ടേക്കും.

ടുസ്കാൻ ഗ്രാന്റ് പ്രീയിൽ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടനു എതിരെ ഫോർമുല വൺ അധികൃതർ അന്വേഷണം നടത്തിയേക്കും. ടുസ്കാൻ ഗ്രാന്റ് പ്രീയിൽ റേസ് തുടങ്ങുന്നതിനു മുമ്പും ട്രോഫി മേടിക്കാനും 'ബ്രെയോണ ടൈലറിനെ കൊന്ന…