Tag: Brendon Mccullum
7 വിക്കറ്റ് വിജയവുമായി റൈനയും സംഘവും
ഡ്വൈന്‍ സ്മിത്തും ബ്രണ്ടന്‍ മക്കല്ലവും തകര്‍ത്താടിയ മത്സരത്തില്‍ ക്യാപ്റ്റന്‍ സുരേഷ് റൈനയും ഇവര്‍ക്ക് കൂട്ടായെത്തിയപ്പോള്‍ ഗുജറാത്ത് ലയണ്‍സിനു 7 വിക്കറ്റ് വിജയം. പൂനെ സൂപ്പര്‍ ജയന്റ് ഉയര്‍ത്തിയ 172 റണ്‍സ് ലക്ഷ്യം മൂന്ന്...