Browsing Tag

Brendan Doggett

പെര്‍ത്തിനു ആദ്യ പരാജയം സമ്മാനിച്ച് ഹീറ്റ്, പോയിന്റ് ടേബിളില്‍ ഒന്നാമത്

സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഹീറ്റിന്റെ 191 റണ്‍സ് പിന്തുടരാനിറങ്ങിയ നിലവിലെ ചാമ്പ്യന്മാര്‍ക്ക് എന്നാല്‍ 142 റണ്‍സ് മാത്രമേ നേടാനായുള്ളു. ബ്രണ്ടന്‍ ഡോഗറ്റ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ 19ാം ഓവറില്‍ പെര്‍ത്ത്…