Home Tags Borussia Mönchengladbach

Tag: Borussia Mönchengladbach

ചാമ്പ്യൻസ് ലീഗിലും കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിലും ജയം. ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ജർമൻ ടീമായ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാഗിനെ പരാജയപ്പെടുത്തിയത്. എവേ മത്സരത്തിൽ ജയം കണ്ടെത്തിയതോടെ...

ഇരട്ട ഗോളുകളുമായി ഹാലൻഡ്, ജയിച്ച് തുടങ്ങി ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ 9,300 ആരാധകർക്ക് മുന്നിൽ ജയിച്ച് തുടങ്ങി ബൊറുസിയ ഡോർട്ട്മുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിഗ്നൽ ഇടുന പാർക്കിൽ സീസണിലെ ആദ്യ ജയം ഡോർട്ട്മുണ്ട് നേടിയത്. ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനെതിരെ ആദ്യ ഗോളടിച്ചത്...

പരിക്ക് വില്ലനായി,ജർമ്മനിയുടെ ലാർസ് സ്റ്റിൻഡിൽ ലോകകപ്പിനില്ല

ബൊറൂസിയ മോഷൻഗ്ലാഡ്ബാക്ക് ക്യാപ്റ്റനായ ലാർസ് സ്റ്റിൻഡലിനു പരിക്ക്. ബുണ്ടസ് ലീഗയിലെ ബാക്കി മത്സരങ്ങളും റഷ്യൻ ലോകകപ്പും സ്റ്റിൻഡിലിന് നഷ്ടമാകും. ഷാൽകെയ്ക്ക് എതിരായ മത്സരത്തിലാണ് സ്റ്റിൻഡിലിന് പരിക്കേറ്റത്. സ്റ്റിൻഡീലിന്റെ പരിക്ക് ജർമ്മൻ കോച്ച് ജോവാക്കിം...

വാഗ്നർക്ക് ഇരട്ട ഗോൾ, അഞ്ചടിച്ച് ബയേൺ

ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാർക്ക് മറ്റൊരു ജയം കൂടി. ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. ഗ്ലാഡ്ബാക്കിന്റെ ആശ്വാസ ഗോൾ ജോസിപ് ദ്രമിക് അടിച്ചപ്പോൾ ബയേണിന് വേണ്ടി സാൻഡ്രോ വാഗ്നർ...

ബൊറൂസിയ പാർക്കിൽ ഗോൾ മഴ, ഹൊഫെൻഹെയിം – ഗ്ലാഡ്ബാക്ക് മത്സരം സമനിലയിൽ

ബുണ്ടസ് ലീഗയിൽ ആറ് ഗോൾ ത്രില്ലറിനൊടുവിൽ സമനില. മൂന്നു ഗോൾ വീതമടിച്ച് ബൊറൂസിയ പാർക്കിൽ ഹോഫൻഹെയിമും ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കും പോയന്റ് പങ്കിട്ടെടുത്ത് പിരിഞ്ഞു. ജോസിപ് ഡ്രമ്മിക്, ലാർസ് സ്റ്റിൻഡിൽ, മതിയാസ്‌ ജിന്റെർ എന്നിവരാണ്...

ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ച് ഗ്ലാഡ്ബാക്ക്

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ ബൊറൂസിയ മോഷെൻ ഗ്ലാഡ്ബാക്ക് അട്ടിമറിച്ചു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗ്ലാഡ്ബാക്ക് ബവേറിയന്മാരെ തകർത്തത്. യപ്പ് ഹൈങ്കിസ് സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ പരാജയമാണ് ബയേണിനിത്. ഒൻപത് മത്സരങ്ങളിൽ അപരാജിതരായി...

ഒബമയാങ്ങിന് ഹാട്രിക്ക്, ആറടിച്ച് ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ബൊറുസിയ മൊഷെൻഗ്ലാഡ്ബാക്കിനെ ബൊറുസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തി. ഹാട്രിക്ക് നേടിയ ഫ്രെഞ്ച് സൂപ്പർ സ്ട്രൈക്കർ പിയറെ-എമെറിക് ഓബമയാങ്ങ് ആണ് ഡോർട്ട്മുണ്ടിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. മാക്സിമില്യൻ ഫിലിപ്പ്...

ലെപ്‌സിഗിന് സമനില

ബുണ്ടസ് ലീഗയിൽ നടന്ന ലെപ്‌സിഗ് ബൊറൂസിയ മോഷെൻഗ്ലാഡ്ബാക്ക് മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടിയാണ് കളിയവസാനിപ്പിച്ചത്. ലെപ്‌സിഗിന് വേണ്ടി വെർണറും അഗസ്റ്റിനും ഗോളടിച്ചപ്പോൾ ഗ്ലാഡ്ബാക്കിനു വേണ്ടി തോർഗൻ...

നീകോ ഷ്വൾസ് ഹോഫെൻഹെയിമിൽ

ബൊറൂസിയ മോഷെൻഗ്ലാഡ് ബാക്കിന്റെ പ്രതിരോധ താരം നികോ ഷ്വൾസ് ഹോഫെൻഹെയിമിൽ. ചാമ്പ്യൻസ് ലീഗിൽ ആദ്യമായിറങ്ങുന്ന ഹോഫെൻഹെയിം ഷ്വൾസിനെ സ്വന്തമാക്കുന്നതിലൂടെ പ്രതിരോധ നിരയുടെ ശക്തി ഊട്ടിയുറപ്പിച്ചു. മൂന്ന് വർഷത്തെ കരാറിനാണ് ഗ്ലാഡ്ബാക്കിൽ നിന്നും ഷ്വൾസ് ജൂലിയൻ...

ജർമ്മൻ കപ്പ് : പെനാൽട്ടി ഷൂട്ടൗട്ടിൽ ഫ്രാങ്ക്ഫർട്ട് ഫൈനലിൽ

അത്യന്തം നാടകീയമായ മുഹൂർത്തങ്ങൾക്കൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബൊറൂസിയ മോഷെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട് ജർമ്മൻ കപ്പ് ഫൈനലിൽ കടന്നു. ബ്രാനിമിർ ഹെർഗോട്ടയുടെ പെനാൽറ്റി ലക്ഷ്യം കണ്ടപ്പോൾ 2006 നു ശേഷമുള്ള ഈഗിൾസിന്റെ ആദ്യ ജർമ്മൻ...

ലെപ്‌സിഗിനും ഹാംബർഗർ എഫ് സിക്കും വിജയം, ഫ്രയ്ബെർഗിനെ തകർത്ത് വെർഡർ ബ്രെമൻ

ഇന്നലെ ബുണ്ടസ് ലീഗയിൽ നടന്ന മത്സരങ്ങളിൽ രണ്ടിനെതിരെ ഒരു ഗോളിന് ഹാംബർഗർ കൊളോനെയും രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വെർഡർ ബ്രെമൻ ഫ്രയ്ബെർഗിനെയും തകർത്തു. എതിരില്ലാത്ത 4 ഗോളുകൾക്ക് ലെപ്‌സിഗ് ഡാംസ്റ്റാഡിനെ തറപറ്റിച്ചപ്പോൾ ഫ്രാങ്ക്ഫർട്ട്...

മഹ്മൂദ് ദാഹുദ്‌ ലിവർപൂളിലേക്കില്ല

ബൊറൂസിയ മോഷെൻഗ്ലാഡ്ബാക്കിന്റെ മിഡ്ഫീൽഡർ മഹ്മൂദ് ദാഹുദ്‌ ലിവർപൂളിലേക്കില്ല. ലിവർപൂളിന്റെ കോച്ച് ജാർഗൻ ക്ളോപ്പ്‌ 21 കാരനായ മിഡ്ഫീൽഡറെ റെഡ്‌സിന്റെ ഭാഗമാക്കാൻ ശ്രമം തുടങ്ങിയിട്ട് കുറെ നാളായി. ക്ളോപ്പിനെയും ലിവർപൂൾ ആരാധകരെയും നിരാശരാക്കികൊണ്ട് ബൊറൂസിയ...

മുള്ളറിന്റെ ഗോളിൽ അജയ്യരായി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ കിരീടമുറപ്പിച്ചു ബവേറിയന്മാർ അശ്വമേധം തുടരുന്നു. ബൊറൂസിയ പാർക്കിൽ നടന്ന മത്സരത്തിൽ തോമസ് മുള്ളറുടെ ഗോളിന്റെ പിൻബലത്തിൽ ബയേൺ മ്യൂണിക്ക് ബൊറൂസിയ മോഷെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി . ഈ വിജയത്തോടുകൂടി 13 പോയിന്റിന്റെ വ്യക്തമായ...

എവേ ഗോളിന്റെ ആനുകൂല്യത്തിൽ ഷാൽകെ യൂറോപ്പ ലീഗ് ക്വാർട്ടറിൽ

ഇന്ന് പുലർച്ചെ യൂറോപ്പ ലീഗിൽ നടന്നത് ജർമ്മൻ ശക്തികളുടെ തീപാറുന്ന പോരാട്ടമായിരുന്നു. ആവേശോജ്വലമായ മത്സരത്തിൽ ബൊറൂസിയ മോഷെൻ ഗ്ലാഡ്ബാക്കും ഷാൽകെയും രണ്ടു ഗോളുകൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞു. എന്നാൽ എവേ ഗോളിന്റെ പിൻബലത്തിൽ...

യൂറോപ്പ ലീഗിൽ ഷാൽകെയും ഗ്ലാഡ്ബാക്കും നേർക്ക് നേർ

യൂറോപ്പ ലീഗിൽ ഇന്ന് ജർമൻ ശക്തിപരീക്ഷണമായിരിക്കും. ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ കടക്കുവാൻ ജർമൻ ശക്തികളായ ബൊറൂസിയ മോഷെൻ ഗ്ലാഡ്ബാക്കും ഷാൽകെയും ഏറ്റുമുട്ടും.രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയാണ് ഗ്ലാഡ്ബാക്കും ഷാൽകെയും തമ്മിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞാഴ്ച നടന്ന...
Advertisement

Recent News