Browsing Tag

Boris Johnson

കായിക മത്സരങ്ങള്‍ക്ക് പൂര്‍ണ്ണ തോതിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് അറിയിച്ച് യുകെ പ്രധാനമന്ത്രി

ജുലൈ 19 മുതൽ ഇംഗ്ലണ്ടിൽ കായിക മത്സരങ്ങള്‍ക്ക് പൂര്‍ണ്ണ തോതിൽ നിയന്ത്രണങ്ങളില്ലാതെ കാണികളെ പ്രവേശിപ്പിക്കുമന്ന് അറിയിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. യൂറോ കപ്പ്, വിംബിള്‍ഡൺ…