Browsing Tag

Boppanna

ചെന്നൈ ഓപ്പൺ ബൊപ്പണ്ണ സഖ്യത്തിന്

ചെന്നൈ ഓപ്പൺ ഡബിൾസ് ഫൈനലിൽ ഇന്ത്യൻ സഖ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ബൊപ്പണ്ണ-ജീവൻ സഖ്യത്തിന്. ഫൈനലിൽ മറ്റൊരു ഇന്ത്യൻ ജോഡിയായ രാജ-ശരൺ സഖ്യത്തെയാണ് അവർ 6-3, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. സിംഗിൾസ് ഫൈനലിൽ ലോക പതിനാലാം സീഡായ …