Browsing Tag

Boateng

ബോട്ടങ്ങിനെ സ്വന്തമാക്കാൻ യുവന്റസ്

ബയേൺ മ്യൂണിക്കിന്റെ പ്രതിരോധ താരമായ ജെറോം ബോട്ടങ്ങിനെ സ്വന്തമാക്കാൻ സീരി എ ചാമ്പ്യന്മാരായ യുവന്റസ്. മുൻ ലോക ചാമ്പ്യനായ ജർമ്മൻ താരം ലോകത്തെ മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. റഷ്യൻ ലോകകപ്പിൽ ജർമ്മൻ സ്‌ക്വാഡിൽ ഇടം…