Home Tags Blue Jets CC

Tag: Blue Jets CC

3 റണ്‍സിന്റെ ത്രില്ലര്‍ വിജയവുമായി ബ്ലൂജെറ്റ്സ് സിസി

190 റണ്‍സ് നേടിയ ബ്ലുജെറ്റ്സ് സിസിയ്ക്കതെിരെ യൈസിസി ഹരിപ്പാട് ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് 3 റണ്‍സിന്റെ ജയം നേടി ബ്ലൂജെറ്റ്സ്. ഇന്നലെ നടന്ന സെലസ്റ്റിയല്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിലാണ് ആവേശകരമായ വിജയം ബ്ലൂജെറ്റ്സ്...

ബ്ലൂ ജെറ്റ്സിനു 65 റണ്‍സ് വിജയം

ന്യൂ കിഡ്സ് ക്രിക്കറ്റ് ക്ലബ് ചെങ്ങന്നൂരിനെ 65 റണ്‍സിനു കീഴടക്കി ബ്ലൂ ജെറ്റ്സ് ക്രിക്കറ്റ് ക്ലബ്. ഇന്നലെ നടന്ന സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ബ്ലൂ ജെറ്റ്സ് ആദ്യം ബാറ്റ് ചെയ്ത് 26.2 ഓവറില്‍...

ജീവന് അഞ്ച് വിക്കറ്റ്, 126 റണ്‍സ് വിജയവുമായി റീജ്യന്‍സ് സിസി

ബ്ലൂ ജെറ്റ്സ് സിസിയ്ക്കെതിരെ കൂറ്റന്‍ വിജയവുമായി റീജ്യന്‍സ് സിസി. ഇന്ന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ ടോസ് നേടിയ ബ്ലൂ ജെറ്റ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കാര്‍ത്തിക് നായര്‍(46), ജീവന്‍(44*) എന്നിവരുടെ...

സെലസ്റ്റിയല്‍ ട്രോഫി: ആദ്യ ദിവസം ജയവുമായി ബ്ലൂ ജെറ്റ്സ് സിസിയും ബോയ്സ് സിസിയും

23ാമത് സെലസ്റ്റിയല്‍ ട്രോഫിയില്‍ ആദ്യ ദിവസത്തെ മത്സരങ്ങളില്‍ ജയം സ്വന്തമാക്കി ബ്ലൂ ജെറ്റ്സ് സിസിയും ബോയ്സ് സിസിയും. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ സ്കൈസ് സിസിയ്ക്കെതിരെ 7 വിക്കറ്റ് ജയമാണ് ബ്ലൂ ജെറ്റ്സ് നേടിയത്....
Advertisement

Recent News