Browsing Tag

Black & White

സീസൺ റിവ്യൂ; അവസാനം ആളി കത്തിയ ബ്ലാക്ക് & വൈറ്റ് കോഴിക്കോട്

റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ സീസൺ തുടക്കത്തിൽ നിർഭാഗ്യങ്ങളുടെ നിഴലിലായിരുന്നു. പക്ഷെ സീസൺ ആദ്യ പകുതി കഴിഞ്ഞപ്പോൾ ബ്ലാക്ല് & വൈറ്റ് കോഴിക്കോട് ഉണർന്നു. മികച്ച പ്രകടനങ്ങളുടെ ഫലമായി 6 കിരീടങ്ങൾ കോഴിക്കോടിന്റെ…

തളിക്കുളത്ത് ബ്ലാക്ക് & വൈറ്റ് വീരഗാഥ, ബ്ലാക്കിനിത് സീസണിലെ അഞ്ചാം കിരീടം

തളിക്കുളത്തിന്റെ മണ്ണിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ വീരഗാഥ. ഇന്ന് നടന്ന തളിക്കുളത്തെ ഫൈനലിൽ ബേസ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബ്ലാക്ക് തങ്ങളുടെ സീസണിലെ അഞ്ചാം കിരീടം ഉയർത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു…

കല്പകഞ്ചേരിയിൽ അൽ മദീന തോറ്റു, ബ്ലാക്ക് & വൈറ്റ് ഫൈനലിൽ

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ കീഴടക്കി കൊണ്ട് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാക്കിന്റെ വിജയം. ആദ്യ…

ലിൻഷാ മെഡിക്കൽസിനെ പരാജയപ്പെടുത്തി തളിക്കുളത്ത് ബ്ലാക്കിന്റെ മുന്നേറ്റം

തളിക്കുളം അഖിലേന്ത്യാ സെവൻസിൽ ബ്ലാക്കിന്റെ കുതിപ്പ്. ഇന്ന് നടന്ന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെയാണ് ബ്ലാക്ക് & വൈറ്റ് പരാജയപ്പെടുത്തിയത്. ഒരു അവസരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മുന്നിട്ടു നിന്ന ബ്ലാക്കിനെതിരെ…

മമ്പാടിൽ ഇന്ന് കലാശകൊട്ട്, കിരീടം ഫിഫാ മഞ്ചേരിക്കോ ബ്ലാക്ക് & വൈറ്റിനോ?

മമ്പാട് അഖിലേന്ത്യാ സെവൻസിന്റെ കലാശകൊട്ടിൽ ഇന്ന് രാത്രി ഫിഫാ മഞ്ചേരി റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ നേരിടും. ഇരു ടീമുകളും സീസണിൽ മൂന്നു വീതം കിരീടങ്ങളുമായി നിൽക്കുകയാണ്. രാത്രി 8.30നാണ് മത്സരം. മെഡിഗാഡ് അരീക്കോടിനെ…

അഡബയോറിന്റെ അടിയിൽ ബ്ലാക്ക് ഫൈനലിൽ, മെഡിഗാഡ് വലയിൽ കയറ്റിയത് നാലു ഗോളുകൾ

മമ്പാട് അഖിലേന്ത്യാ സെവൻസ് ഫൈനൽ ലൈനപ്പായി. ഫിഫാ മഞ്ചേരിയെ ബ്ലാക്ക് & വൈറ്റ് കോഴിക്കാടാകും നേരിടുക. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലിലും ബ്ലാക്ക് മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തിയതോടെയാണ് ഫൈനൽ ബ്ലാൽകിന് ഉറപ്പായത്. ഇന്ന് നടന്ന രണ്ടാം…

ഉഷ എഫ് സി വലയിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് അടിച്ചു കൂട്ടിയത് അഞ്ചു ഗോളുകൾ

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ ജിയോണി മൊബൈൽ ഉഷാ എഫ് സിയെ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് നിലംപരിശാക്കി. അഞ്ചു ഗോളുകളാണ് ഉഷയുടെ വലയിലേക്ക് ബ്ലാക്ക് അടിച്ച് കയറ്റിയത്. ഇന്ന് മൂന്നു മത്സരങ്ങളുണ്ടായിരുന്ന ഉഷാ എഫ് സി മുഴവൻ ടീമുമായല്ലായിരുന്നു…

അവസാന നിമിഷം ആളികത്തി ജവഹർ മാവൂർ ബ്ലാക്കിനെ പരാജയപ്പെടുത്തി

അവസാന മിനുട്ടിൽ ആളികത്തി ജവഹർ മാവൂരിന്റെ പട കരുത്തരായ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തി. കളി അവസാനിക്കാൻ ഒരു മിനുട്ട് ബാക്കി നിൽക്കുന്നതു വരെ ഗോൾ രഹിത സമനിലയിൽ നീങ്ങിയിരുന്ന മത്സരമാണ് ജവഹർ മാവൂർ അവസാന…

ആഷിഖ് ഉസ്മാന്റെ ഇരട്ട ഗോൾ മികവിൽ ബ്ലാക്ക് & വൈറ്റ് ഫൈനലിൽ

രണ്ട് ദിവസങ്ങൾ രണ്ട് ഞെട്ടിക്കുന്ന പരാജയങ്ങൾ അതായിരുന്നു ആലത്തൂരിൽ സെമി ഫൈനലിന് ഇറങ്ങും മുമ്പുള്ള ബ്ലാക്ക് & വൈറ്റിന്റെ ഫോം. മെഡിഗാഡിനെതിരെ സെമിയിൽ ഇറങ്ങിയപ്പോ കളത്തിൽ ആദ്യ കാലിടറുകയും ചെയ്തു. 2-1ന് പിറകിലായി ബ്ലാക്ക്. പക്ഷെ…

അൽ മദീനയ്ക്ക് ഇന്ന് രണ്ട് സെമി പരീക്ഷണങ്ങൾ

അഖിലേന്ത്യാ സെവൻസിന്റെ മൈതാനത്ത് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ ഇന്ന് കാത്തു നിൽക്കുന്നത് രണ്ട് അഗ്നിപരീക്ഷകൾ, രണ്ടും സെമിഫൈനലിൽ. ആദ്യ സെമി ഒളവണ്ണയിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെതിരെ. ഒളവണ്ണയിൽ സ്കൈ ബ്ലൂ എടപ്പാളിനെ…