Browsing Tag

black and white

തളിപ്പറമ്പിൽ ബ്ലാക്കിനെ ഞെട്ടിച്ച് എഫ് സി കൊണ്ടോട്ടി കീഴടങ്ങി

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസ് രണ്ടാം രാത്രിയും ആഘോഷങ്ങളുടേതായി. ശക്തരായ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റും എഫ് സി കൊണ്ടോട്ടിയും ഏറ്റുമുട്ടിയപ്പോൾ തിങ്ങി നിറഞ്ഞ ഗ്യാലറിക്ക് ആവേശകരമായ മത്സരവും കിട്ടി. ബ്ലാക്ക് & വൈറ്റിനെ വിറപ്പിച്ച എഫ്…

മദീനയെ മറികടന്ന് ബ്ലാക്ക് & വൈറ്റ്, തുവ്വൂരിൽ കാളികാവുമായി ഫൈനലിൽ മുട്ടും

റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും തമ്മിലുള്ള കണക്ക് തുവ്വൂരിലും തീർന്നേക്കില്ല. പക്ഷെ തൽക്കാലം മുൻതൂക്കം തങ്ങൾക്കു തന്നെയെന്ന് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് തുവ്വൂരിൽ ഉറപ്പിച്ചു. രണ്ടാം പാദ…

മദീന വീണു, ബ്ലാക്ക് ആൻഡ് വൈറ്റിന് കന്നി കിരീടം

അഡബയോർ എന്ന മാന്ത്രികന്റെ ഇരട്ട ഗോളുകളുടെ മികവിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന് തങ്ങളുടെ സീസണിലെ ആദ്യ കിരീടം. മൂന്നു ഫൈനലുകളിൽ നഷ്ടമായ കിരീടമാണ് മുണ്ടൂരിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി എന്ന വമ്പന്മാരെ കീഴടക്കി…

പെനാൾട്ടി വിവാദത്തിന് ഒടുവിൽ ബ്ലാക്ക് കളം വിട്ടു, സൂപ്പർ ഫൈനലിൽ

മഞ്ചേരി അഖിലേന്ത്യാ സെവൻസിലെ സെമി ഫൈനൽ വിവാദ പെനാൾട്ടിയിൽ തട്ടി അവസാനിച്ചു. അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും ഇറങ്ങിയ രണ്ടാം പാദ സെമി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോ ആയിരുന്നു…

സോക്കർ ഷൊർണൂരിനെ ഗോളിൽ മുക്കി ഫിഫ മഞ്ചേരി

കൊണ്ടോട്ടി അഖിലേന്ത്യ സെവെൻസിൽ സോക്കർ സ്‌പോർട്ടർ ഷൊർണൂരിനെ ഗോളിൽ മുക്കികൊണ്ട് ഫിഫ മഞ്ചേരി. സോക്കർ ഷൊർണൂരിന്റെ വലയിലേക്ക് ഫിഫ മഞ്ചേരി ഇന്ന് അഞ്ചു ഗോളുകൾ ആണ് അടിച്ചു കയറ്റിയത്. മത്സരം ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഫിഫ മഞ്ചേരി വിജയിച്ചു.…

തിരിച്ചടിച്ച് മുസാഫിർ എഫ്‌സി അൽ മദീന, എടത്തനാട്ടുകരയിൽ ഏഴാം ഫൈനൽ

ആദ്യപാദത്തിലെ മുൻ‌തൂക്കം ഉണ്ടായിട്ടും രണ്ടാം പാദത്തിൽ സമനില മതിയായിട്ടും എവൈസി ഉച്ചാരക്കടവിന് മുസാഫിർ എഫ്‌സി അൽ മദീനയെ മറികടന്ന് ഫൈനലിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. എടത്തനാട്ടുകരയിൽ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ മുസാഫിർ എഫ്‌സി അൽ…

കുട്ടന്റെ ഇരട്ട ഗോൾ, ഫൈനൽ നിർഭാഗ്യം കടന്ന് ഫിഫാ മഞ്ചേരിക്ക് കിരീടം

മൂന്നു ഫൈനലുകളിൽ കണ്ടവരുടെ മുന്നിൽ കിരീടം വെച്ച് മടങ്ങേണ്ടി വന്ന ഫിഫാ മഞ്ചേരി കോട്ടക്കലിൽ അതിന് അവസാനം കുറിച്ചു. കരുത്തരായ ബ്ലാക്ക് & വൈറ്റ് കോഴിക്കോട്ടിനെ ആയുർവേദത്തിന്റെ നാട്ടിൽ ഫിഫാ മഞ്ചേരി തകർത്തു. ബ്ലാക്കിന്റെ ശക്തമായ തിരിച്ചുവരവ്…

കോട്ടക്കലിൽ കിരീടം ആർക്ക്? ഫിഫയും ബ്ലാക്കും ഇറങ്ങുന്നു

കോട്ടക്കലിൽ അവസാന പാദ സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ബ്ലാക്ക് & വൈറ്റ് ഫൈനലിൽ എത്തി. ആദ്യ പാദത്തിൽ 3-1ന് തോൽപ്പിച്ച ആത്മവിശ്വാസത്തിൽ എത്തിയ ബ്ലാക്കിന് രണ്ടാം പാദവും എളുപ്പമായിരുന്നു. വെറും…

സൂപ്പറിന്റെ വിജയ കുതിപ്പിന് അന്ത്യം കുറിച്ച് ബ്ലാക്ക്‌ & വൈറ്റ് കോഴിക്കോട്

തുടർച്ചയായ പതിമൂന്നു വിജയങ്ങൾ എന്ന റെക്കോർഡ് ഇട്ട സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയ കുതിപ്പിന് അവസാനം കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ അന്ത്യമായി. കോട്ടക്കൽ അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ ആദ്യ പാദത്തിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ്…

എടപ്പാളിന് ആവേശമായി ഇന്ന് മുഹമ്മദ് റാഫി ബൂട്ടു കെട്ടും

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ തൃക്കരിപ്പൂരിന്റെ സ്വന്തം താരം മുഹമ്മദ് റാഫി എന്ന 'ഹെഡ്'മാസ്റ്റർ ഇന്ന് ഇറങ്ങും. എഫ് സി തൃക്കരിപ്പൂരിനു വേണ്ടിയാകും മുഹമ്മദ് റാഫി ഇന്ന് ബൂട്ടു കെട്ടുക. മുഹമ്മദ് റാഫിയും സഹോദരൻ മുഹമ്മദ് റാസിയും മുൻ ഇന്ത്യം താരം എൻ…