Browsing Tag

BJP

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ബിജെപിയിലേക്ക്

മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റിലിയുടെയും രവിശങ്കര്‍ പ്രസാദിന്റെയും സാന്നിധ്യത്തിലാണ് ഗംഭീര്‍ ബിജെപിയില്‍ അംഗത്വം എടുത്തത്. ഡല്‍ഹിയിലെ ഏതെങ്കിലും ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി…