Browsing Tag

birm

കോമൺവെൽത്ത് ഗെയിംസിനുള്ള സംഘത്തെ വെട്ടിച്ചുരുക്കി ശ്രീലങ്ക ക്രിക്കറ്റ്

കോമൺവെൽത്ത് ഗെയിംസിനുള്ള ശ്രീലങ്കയുടെ വനിത ടി20 ടീമിൽ നിന്ന് നാല് താരങ്ങളെ ഒഴിവാക്കി. ഇന്ത്യയ്ക്കെതിരെ പ്രഖ്യാപിച്ച 19 അംഗ സംഘത്തെ കോമൺവെൽത്ത് ഗെയിംസിനും അയയ്ക്കുമെന്നായിരുന്നു തീരുമാനം എങ്കിലും പിന്നീട് അത് 15 ആക്കി ചുരുക്കുകയായിരുന്നു.…