Browsing Tag

Biopic

ജൂലന്‍ ഗോസ്വാമി ബയോപിക്, അവകാശങ്ങള്‍ സ്വന്തമാക്കി സോണി പിക്ച്ചേഴ്സ്

വനിത ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ജൂലന്‍ ഗോസ്വാമിയുടെ ജീവിത കഥ സിനിമയാക്കുവാനുള്ള അവകാശങ്ങള്‍ സ്വന്തമാക്കി സോണി പിക്ച്ചേഴ്സ്. ഇന്ത്യയ്ക്കായി 200ലധികം ഏകദിനങ്ങള്‍ കളിച്ച ജൂലന്‍ 250 വിക്കറ്റുകള്‍ക്ക് മേലെ നേടിയിട്ടുണ്ട്.…