Browsing Tag

Bijith

അഞ്ച് വിക്കറ്റ് നേട്ടവുമായി ബിജിത്ത്, 129 റണ്‍സ് ജയവുമായി റോവേഴ്സ് സിസി

റീജ്യന്‍സ് സിസിയ്ക്കെതിരെ 129 റണ്‍സ് ജയം സ്വന്തമാക്കി റോവേഴ്സ് സിസി. ആദ്യം ബാറ്റ് ചെയ്ത റോവേഴ്സ് 27 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടുകയായിരുന്നു. ആരോണ്‍ ജോര്‍ജ്ജ് തോമസ്(51 പന്തില്‍ 84), അഭിലാഷ്(31 പന്തില്‍ 56), മുഹമ്മദ്…