Browsing Tag

Bijapur Bulls

ബെല്‍ഗാവി പാന്തേഴ്സ് കര്‍ണ്ണാടക പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍

ബെല്‍ഗാവി പാന്തേഴ്സിനു കന്നി കെപിഎല്‍ കിരീടം. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ 6 വിക്കറ്റിനാണ് ബെല്‍ഗാവി പാന്തേഴ്സ് ബിജാപ്പുര്‍ ബുള്‍സിനെ കീഴടക്കിയത്. 81 റണ്‍സ് നേടിയ സ്റ്റാലിന്‍ ഹൂവര്‍ മാന്‍ ഓഫ് ദി മാച്ച് ആയപ്പോള്‍ സ്റ്റുവര്‍ട് ബിന്നി…

രക്ഷകനായി അഭിമന്യു മിഥുന്‍, ബിജാപ്പുര്‍ ബുള്‍സ് ഫൈനലില്‍

നമ്മ ഷിമോഗയെ പരാജയപ്പെടുത്തി ബിജാപ്പുര്‍ ബുള്‍സ് 2017 കര്‍ണ്ണാടക പ്രീമിയര്‍ ലീഗ് ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു. ആദ്യ ബാറ്റ് ചെയ്ത നമ് ഷിമോഗ 5 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയപ്പോള്‍ ബിജാപ്പുര്‍ ബുള്‍സ് 2 പന്ത് ശേഷിക്കെ 4 വിക്കറ്റ് ജയം…

ആവേശകരമായ വിജയം സ്വന്തമാക്കി ബിജാപ്പുര്‍ ബുള്‍സ്

ആവേശകരമായ കര്‍ണ്ണാടക പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ബെല്‍ഗാവി പാന്തേഴ്സിനെതിരെ ബിജാപ്പുര്‍ ബുള്‍സിനു 1 റണ്‍സ് വിജയം. 155 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ബെല്‍ഗാവി പാന്തേഴ്സിനു 153 റണ്‍സ് മാത്രമേ നേടാനായുള്ളു. സ്റ്റുവര്‍ട്ട് ബിന്നിയുടെ അര്‍ദ്ധ…

ബ്ലാസ്റ്റേഴ്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി ബിജാപ്പൂര്‍

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബിജാപ്പൂരിനു ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും പിന്നീട് മഴ മൂലം മത്സരം 9 ഓവറായി ചുരുക്കിയപ്പോള്‍ പിന്തുടരേണ്ട ലക്ഷ്യമായ 66 റണ്‍സിനു ഒരു റണ്‍സ് അകലെ ബെംഗളൂരൂ ബ്ലാസ്റ്റേഴ്സ് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍…

താഹ തകര്‍ത്തു, ബിജാപ്പുര്‍ ബുള്‍സിനു 4 വിക്കറ്റ് ജയം

ഒരു വശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും തന്റെ വെടിക്കെട്ട് തുടര്‍ന്ന മുഹമ്മദ് താഹയുടെ ബാറ്റിംഗ് മികവില്‍ ഹൂബ്ലി ടൈഗേഴ്സിനെ വീഴ്ത്തി 4 വിക്കറ്റ് ജയവുമായി ബിജാപ്പുര്‍ ബുള്‍സ്. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 159…

ഓള്‍റൗണ്ട് മികവുമായി അഭിമന്യു മിഥുന്‍, ബിജാപ്പുര്‍ ബുള്‍സിനു 4 വിക്കറ്റ് ജയം

ഭരത് ചിപ്ലിയുടെ അര്‍ദ്ധ ശതകവും അഭിമന്യു മിഥുന്റെ വെടിക്കെട്ടും ബിജാപ്പുര്‍ ബുള്‍സിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചപ്പോള്‍ കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി തസ്കേഴ്സിനു തോല്‍വി. ആവേശകരമായ മത്സരത്തില്‍ അഭിമന്യു മിഥുന്‍ 10 പന്തില്‍…

നമ്മ ഷിമോഗയ്ക്ക് 28 റണ്‍സ് ജയം

കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ ബിജാപ്പുര്‍ ബുള്‍സിനെ 28 റണ്‍സിനു പരാജയപ്പെടുത്തി നമ്മ ഷിമോഗ. ടോസ് നേടിയ ബിജാപ്പുര്‍ ബുള്‍സ് ഷിമോഗയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നമ്മ ഷിമോഗ 5 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ ബുള്‍സിനു 133 റണ്‍സ്…

അനായാസ ജയം കൈവിട്ട് ബിജാപ്പൂര്‍

കര്‍ണ്ണാടക പ്രീമിയര്‍ ലീഗിലെ മൂന്നാം മത്സരത്തില്‍ മൈസൂരു വാരിയേഴ്സിനു അവിശ്വസനീയ ജയം ജയം. തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ മൈസൂരു വാരിയേഴ്സ് 4 റണ്‍സിനാണ് ബിജാപ്പൂര്‍ ബുള്‍സിനെ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത മൈസൂരു 19.5 ഓവറില്‍ 150 റണ്‍സിനു…