Browsing Tag

Bibiana Steinhaus

വനിതാ റഫറിയെ സ്‌ക്രീനിൽ കാണിക്കാതെ ബുണ്ടസ് ലീഗ മത്സരം സംപ്രേക്ഷണം ചെയ്ത് ഇറാൻ

ഒരു മത്സരത്തിൽ ഉടനീളം റഫറിയെ സ്‌ക്രീനിൽ കാണിക്കാതിരിക്കുക. വ്യത്യസ്തമായ ദൃശ്യാനുഭവം ലഭ്യമായത് ഇറാനിലെ ഫുട്ബോൾ ആരാധകർക്കാണ്. റഫറി ഒരു വനിതയായതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനവുമായി അധികൃതർ രംഗത്ത് വന്നത്. വനിതാ റഫറിയെ സ്‌ക്രീനിൽ…

യൂറോപ്പിൽ ആദ്യമായൊരു വനിതാ റഫറി

യൂറോപ്പിലെ ഫുട്ബോൾ ലീഗിൽ ആദ്യമായൊരു വനിതാ റഫറി കളത്തിൽ ഇറങ്ങുന്നു. ബുണ്ടസ് ലീഗയിലാണ് ബിബിയാന സ്റ്റെയിൻഹോസ്‌ അരങ്ങേറ്റം കുറിക്കുന്നത്. ഒളിംപിക്ക് സ്റ്റേഡിയത്തിൽ ഹെർത്ത ബെർലിൻ വെർഡർ ബ്രെമനെ ഏറ്റുമുട്ടുമ്പോൾ ചരിത്രം കുറിച്ച് കൊണ്ട് കളി…

ബുണ്ടസ് ലീഗയിൽ ഇനി വനിതാ റഫറിയും

ബിബിയാന സ്റ്റെയിൻഹോസ്‌ ബുണ്ടസ് ലീഗയിലെ ആദ്യ വനിതാ റെഫറിയാകും. ജർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ അടുത്ത ബുണ്ടസ് ലീഗ സീസണിലേക്കുള്ള റഫറിമാരുടെ ലിസ്റ്റിലാണ് ബിബിയാന സ്റ്റെയിൻഹോസ്‌ ഇടം നേടിയിരിക്കുന്നത്.38 കാരിയായ ബിബിയാന ഹാന്നോവറിൽ പോലീസ് ഓഫീസർ ആണ്.…