Browsing Tag

Bhenix CC

അമീര്‍ സീഷന് ശതകം, 108 റണ്‍സിന്റെ വമ്പന്‍ ജയവുമായി സ്വാന്റണ്‍സ്

സെലസ്റ്റിയല്‍ ട്രോഫിയില്‍ ബെനിക്സിന്റെ വിജയക്കുതിപ്പിന് അവസാനം കുറിച്ച് സ്വാന്റണ്‍സ്. അമീര്‍ സീഷന്‍ പുറത്താകാതെ 89 പന്തില്‍ നിന്ന് 113 റണ്‍സ് നേടി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്വാന്റണ്‍സ് സിസി 195 റണ്‍സാണ് 26 ഓവറില്‍ നിന്ന് 5 വിക്കറ്റ്…

മുരുഗന്‍ സിസി ബി ടീമിനെയും മറികടന്ന് ബെനിക്സ് സിസി

സെലസ്റ്റിയല്‍ ട്രോഫിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബെനിക്സ് സിസി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബെനിക്സ് മുരുഗന്‍ സിസിയ്ക്കെതിരെ 7 വിക്കറ്റിന്റെ വിജയം നേടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ കൂടിയായ മുരുഗന്‍ സിസി ബി ടീം 9 വിക്കറ്റ്…

ബെനിക്സ് വിജയക്കുതിപ്പ് തുടരുന്നു

സെലസ്റ്റിയല്‍ ട്രോഫിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്ന് ബെനിക്സ് സിസി. ഇന്ന് ന്യു കിഡ്സ് ക്രിക്കറ്റ് അക്കാഡമിയെയാണ് ബെനിക്സ് പരാജയപ്പെടുത്തിയത്. ഏഴ് വിക്കറ്റ് ജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യു കിഡ്സ് 7 വിക്കറ്റ്…

4 റണ്‍സിന് അഞ്ച് വിക്കറ്റുമായി സജിത്ത്, ബെനിക്സ് സിസിയ്ക്ക് വലിയ വിജയം

ബ്ലൂ ജെറ്റ്സ് സിസിയ്ക്കെതിരെ 7 വിക്കറ്റ് വിജയവുമായി ബെനിക്സ് സിസി. എസ് സജിത്തിന്റെ അവിസ്മരണീയമായ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ മികവില്‍ ആണ് ബെനിക്സ് ഇന്ന് തങ്ങളുടെ വിജയം ഉറപ്പാക്കിയത്. 20.5 ഓവറില്‍ ബ്ലൂ ജെറ്റ്സിനെ 114 റണ്‍സിന് ഓള്‍ഔട്ട്…

അവസാന ഓവറില്‍ ജയിക്കുവാന്‍ 16 റണ്‍സ്, ബെനിക്സിനെ വിജയത്തിലേക്ക് നയിച്ച് മാധവന്‍

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആവേശകരമായ വിജയം കരസ്ഥമാക്കി ബെനിക്സ്. 45 റണ്‍സുമായി പുറത്താകാതെ നിന്ന് മാധവന്‍ സീറോസിനെതിരെ ആവേശകരമായ രണ്ട് വിക്കറ്റ് വിജയത്തിലേക്ക് ബെനിക്സിനെ നയിച്ചപ്പോള്‍ കളിയിലെ താരമായും മാധവന്‍…

5 വിക്കറ്റ് വിജയവുമായി ബെനിക്സ്

ഇംപീരിയല്‍ കിച്ചന്‍ യോര്‍ക്ക്ഷയര്‍ സിസിയ്ക്കെതിരെ 5 വിക്കറ്റ് വിജയവുമായി ബെനിക്സ് സിസി. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തില്‍ ടോസ് നേടിയ യോര്‍ക്ക്ഷയര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത…

ഫൈറ്റേഴ്സിനെ പരാജയപ്പെടുത്തി ബെനിക്സ്, സ്കൈസ് ക്രിക്കറ്റ് ക്ലബ്ബിനും വിജയം

വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന 22ാമത് സെലസ്റ്റിയല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഗ്രൂപ്പ് എ മത്സരത്തില്‍ ബെനിക്സ് സിസി ഫൈറ്റേഴ്സ് സിസിയെ 34 റണ്‍സിനു പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ റൈസിംഗ് ക്രിക്കറ്റേഴ്സിനെ 12…