Browsing Tag

Bhavi Devchand

ഭവിഷ ദേവ്ചന്ദുമായി കരാറിലെത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്

വനിത ബിഗ്ബാഷില്‍ ഭവിഷ ദേവ്ചന്ദുമായി കരാറിലെത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്. 15 അംഗ സംഘത്തില്‍ ഇത്തവണ ആറ് മാറ്റങ്ങളാണ് വന്നിട്ടുള്ളത്. അതില്‍ ഏറ്റവും പുതുതായാണ് ഭവിയെ എത്തിച്ചിരിക്കുന്നത്. ഈ സീസണില്‍ തന്റെ ആദ്യത്തെ വിക്ടോറിക കരാര്‍ ഒപ്പുവെച്ച…