Browsing Tag

Bhargav Merai

ഗുജറാത്തിനു തകര്‍ച്ച, ഇന്നിംഗ്സ് ലീഡ് വഴങ്ങുവാന്‍ സാധ്യത

ബംഗാള്‍ ഒന്നാം ഇന്നിംഗ്സില്‍ നേടിയ 354 റണ്‍സ് പിന്തുടരാനിറങ്ങിയ ഗുജറാത്തിനു ബാറ്റിംഗ് തകര്‍ച്ച. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഗുജറാത്ത് 180/6 എന്ന നിലയിലാണ്. ലീഡ് പിടിക്കുവാന്‍ 175 റണ്‍സ് കൂടി ഗുജറാത്ത്…