Browsing Tag

Bharath Shankar

സീസണിലെ രണ്ടാം ശതകം ഭരത് ശങ്കറിനു, എന്നാല്‍ തൃച്ചിക്ക് ജയമില്ല

ടിഎന്‍പിഎല്‍ രണ്ടാം സീസണിലെ രണ്ടാം ശതകവും ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ മൂന്നാം ശതകത്തിനു ഭരത് ശങ്കര്‍ ഉടമയായെങ്കിലും മത്സരത്തില്‍ തൃച്ചി വാരിയേഴ്സ് കാരൈകുഡി കാളകളോട് തോല്‍ക്കുകയായിരുന്നു. തമിഴ്നാട് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും…