Home Tags BFC

Tag: BFC

ഡെൽഹി ഗോൾ വല നിറച്ച് ബെംഗളൂരു നീലപ്പട ഒന്നാമത്

  ഡെൽഹി ഡൈനാമോസിനെ തച്ചുതകർത്ത് കൊണ്ട് ബെംഗളൂരു എഫ് സി. കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബെംഗളൂരു വിജയിച്ചത്. ഓസ്ട്രേലിയൻ താരം എറിക് പാർതാലുവിന്റെ ഇരട്ട ഗോളുകളാണ് ഡെൽഹിയെ ഇത്ര...

മുംബൈ സിറ്റി താരത്തിനെതിരെ വംശീയാധിക്ഷേപം, ബെംഗളൂരു ആരാധകർ പ്രതികൂട്ടിൽ

ബെംഗളൂരു എഫ് സിയുടെ ആരാധകർ പേരുകേട്ടവരാകാം. എന്നാൽ അവസാന രണ്ടു ദിവസമായി അവർ നല്ല കാര്യങ്ങൾക്കല്ല പേര് കേൾക്കുന്നത്. അവസാനമായി കഴിഞ്ഞ മത്സരത്തിനിടെ ബെംഗളൂരു എഫ് സി ആരാധകർ മുംബൈ സിറ്റി താരത്തിനെതിരെ...

വീണ്ടും കേരളത്തെ ചീത്ത വിളിച്ച് ബെംഗളൂരു ആരാധകർ

ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ശത്രുത വർധിക്കുകയേ ചെയ്യുകയുള്ളൂ. മാസങ്ങളോളമായി വീര്യം കൂടി വരുന്ന ആരാധക പോരിലെ ഇന്നലെ വീണ്ടും ബെംഗളൂരു എഫ് സി ആരാധകർ എണ്ണ കോരി ഒഴിച്ചിരിക്കുകയാണ്....

ബെംഗളൂരു ജേഴ്സിയിൽ ഛേത്രിക്ക് 50 ഗോളുകൾ

ഇന്നലെ നടന്ന ബെംഗളൂരുവിന്റെ ഐ എസ് എൽ അരങ്ങേറ്റത്തിൽ ഛേത്രി ജയത്തോടൊപ്പം ഒരു റെക്കോർഡ് കൂടെ പൂർത്തിയാക്കി. ബെംഗളൂരു എഫ് സി ജേഴ്സിയിൽ 50 ഗോളുകൾ എന്ന റെക്കോർഡിലാണ് ഇന്നലെ നേടിയ ഗോളിലൂടെ...

ഉജ്ജ്വല വിജയത്തോടെ ബെംഗളൂരുവിന് ഐ എസ് എൽ അരങ്ങേറ്റം

നീലപ്പടയുടെ ഐ എസ് എൽ അരങ്ങേറ്റം ഗംഭീരമായി. കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. സുനിൽ ഛേത്രിയും എഡു ഗാർസിയയുമാണ്...

രാഹുൽ ദ്രാവിഡ് ഇനി ബെംഗളൂരു എഫ് സിക്ക് ഒപ്പം

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡ് ബെംഗളൂരു എഫ് സിയുടെ ബ്രാൻഡ് അംബാസിഡർ ആയി. ഇന്ത്യൻ ക്രിക്കറ്റിലെ വൻ മതിലെന്ന് അറിയപ്പെടുന്ന ദ്രാവിഡിനെ ആ പേര് ഓർമ്മിപ്പിക്കുന്ന തരത്തിൽ ഒരു ഗംഭീര വീഡിയോ...

സൗഹൃദ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് വൻ വിജയം

പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റി എഫ് സി തകർത്ത് ബെംഗളൂരു എഫ് സി. ബെല്ലാരിയിൽ വെച്ച് നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. ഇത്...

എ എഫ് സി കപ്പ് ഇന്റർ സോൺ ഫൈനൽ, ബെംഗളൂരു ടീം തയ്യാർ

എ എഫ് സി കപ്പ് ഇന്റർ സോൺ ഫൈനലിന് ഇറങ്ങാൻ പോകുന്ന ബെംഗളൂരു എഫ്സി 18 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. തജാക്കിസ്ഥാനിലെ ഇസ്റ്റിക് ലോൽ എന്ന ടീമിനെതിരെയാണ് പൂന്തോട്ട നഗരിയുടെ സ്വന്തം ടീം...

വിനീതും റിനോയും വീണ്ടും ബെംഗളൂരുവിൽ, ഇത്തവണ ഗ്യാലറിയിൽ ഇരുന്ന് പിന്തുണക്കാൻ

സി കെ വിനീതും റിനോ ആന്റോയും വീണ്ടും ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലേക്ക്. ഇത്തവണ ഗ്രൗണ്ടിൽ മാജിക്കുകൾ കാണിക്കാനല്ല. ഗ്യാലറിയിൽ ബെംഗളൂരു ആരാധകർക്കൊപ്പം രണ്ടു ബെംഗളൂരു ആരാധകരായി ടീമിനെ പിന്തുണയ്ക്കാൻ. നാളെ നടക്കുന്ന എ...

ബെംഗളൂരു എഫ് സി പുതുയുഗത്തിന് നാളെ തുടക്കം, എതിരാളികൾ കൊറിയ പട്ടാളം

ഐ ലീഗിൽ നിന്ന് ഐ എസ് എല്ലിലേക്ക് എത്തിയതോടെ നാലു വർഷമായി ഉണ്ടായിരുന്ന മികച്ച സ്ക്വാഡ് നഷ്ടപ്പെട്ട ബെംഗളൂരു എഫ് സിയുടെ യാത്ര നാളെ മുതൽ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയാണ്. ചെറിയ...

ബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് ടീമിൽ മലയാളി ലിയോൺ അഗസ്റ്റിൻ

സി കെ വിനീതും റിനോ ആന്റോയും അണിഞ്ഞ ബെംഗളൂരു എഫ് സി ജേഴ്സി കാര്യമായി അണിയാൻ ഇനി ലിയോൺ അഗസ്റ്റിനും. ഇതുവരെ ബെംഗളൂരു എഫ് സി റിസേർവ് ടീമിലായിരുന്ന കോഴിക്കോടിന്റെ യുവ ഫോർവേഡ്...

ബിദ്യാനന്ദയോടൊപ്പം റോബിൻസൺ സിങ്ങിനേയും സ്വന്തമാക്കി ബെംഗളൂരു എഫ് സി

യുവ മധ്യനിര താരങ്ങളായ ബിദ്യാനന്ദ സിങ്ങിന്റേയും റോബിൻസൺ സിങിന്റേയും സൈനിംഗ് ബെംഗളൂരു എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മണിപ്പൂരിൽ നിന്നാണ് ഇരു താരങ്ങളും എത്തുന്നത്. ബിദ്യാനന്ദ നേരത്തെ അത്ലറ്റിക്കോ ഡി കൊൽക്കത്ത താരമായിരുന്നു....

ബാഴ്സയിൽ ഗ്വാർഡിയോള പരിശീലിപ്പിച്ച താരത്തെ സ്വന്തമാക്കി ബെംഗളൂരു എഫ് സി

ബെംഗുളൂരു എഫ് സി തങ്ങളുടെ നിര ഐ എസ് എല്ലിനായി ശക്തമാക്കുകയാണ്. അവസാന വാരം ഓസ്ട്രേലിയൻ ഇന്റർനാഷണൽ എറിക് പാർതയെ എത്തിച്ച് ബെംഗളൂരു പുതുതായി ടീമിലേക്ക് എത്തിച്ചിരിക്കുന്നത് മുൻ ബാഴ്സലോണ റിസേർവ് താരം...

മലയാളി നൗഷാദ് മൂസ ബെംഗളൂരു എഫ് സി അസിസ്റ്റന്റ് മാനേജർ സ്ഥാനത്തേക്ക്

മുൻ എയർ ഇന്ത്യ , പൂനെ എഫ് സി കോച്ചായിരുന്ന നൗഷാദ് മൂസ ബെംഗളൂരു എഫ് സി അസിസ്റ്റന്റ് കോച്ചായേക്കും എന്നു വാർത്തകൾ‌. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. മഹാരാഷ്ട്രയിലാണ് നൗഷാദ്...
Advertisement

Recent News