Browsing Tag

Berbatov

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളെ തോൽപ്പിച്ച് ലിവർപൂൾ ഇതിഹാസങ്ങൾ

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളും ലിവർപൂൾ ഇതിഹാസങ്ങളും ഒരിക്കൽ കൂടെ കളത്തിൽ ഇറങ്ങിയപ്പോൾ വിജയം ലിവർപൂൾ ഇതിഹാസങ്ങൾക്ക് ഒപ്പം. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. ആദ്യ പകുതിയിൽ ലിവർപൂൾ ഒരു…

യുവന്റസ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തും- ബെർബറ്റോവ്

ഇറ്റാലിയൻ ജേതാക്കളായ യുവന്റസ് ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബറ്റോവ്. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെയോ, ബാർസെലോണയെയോ ആവും അവർ നേരിടുക എന്നും ബെർബ പ്രവചിച്ചിട്ടുണ്ട്. ബാഴ്സലോയുടെ സാധ്യതകൾ ഇത്തവണ…

വിവാദ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി ബെർബറ്റോവ്, ലക്ഷ്യം ഡേവിഡ് ജെയിംസോ?

കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ബെർബറ്റോവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വിവാദമാകുന്നു. സീസൺ അവസാനിച്ചു എന്നും വീട്ടിലേക്ക് തിരിച്ചെത്തി എന്നും പറഞ്ഞ് ഇട്ട പോസ്റ്റിലെ ഹാഷ്ടാഗുകളാണ് വിവാദമാകുന്നത്‌. #worstwannabecoach എന്ന ഹാഷ്ടാഗ് സീസൺ…

ബെർബറ്റോവ് ഇന്ന് സ്ട്രൈക്കറായി ഇറങ്ങിയേക്കും

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ബെർബറ്റോവ് ഇന്ന് സ്ട്രൈക്കറായി ഇറങ്ങിയേക്കും. കോച്ച് ഡേവിഡ് ജെയിംസ് തന്നെയാണ് ഇത് സംബന്ധിച്ച് സൂചനകൾ നൽകിയത്. ബെർബറ്റോവിന്റെ പൊസിഷൻ തീരുമാനിക്കുന്നത് എതിർ ടീമിന്റെ ടാക്ടിക്സ് പോലെയാണെന്ന് പറഞ്ഞ് ജെയിംസ്…

മികച്ച ഗോളാകാൻ ബെർബെറ്റോവിന്റെ ഗോളും

ഐ.എസ്.എല്ലിലെ കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോളാവാനുള്ള പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ബെർബെറ്റോവിന്റെ ഗോളും. എ.ടി.കെക്കെതിരെ താരം നേടിയ ഗോളാണ് പട്ടികയിൽ ഇടം പിടിച്ചത്. താരത്തിന്റെ ഐ.എസ്.എല്ലിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. പക്ഷെ…

തള്ളിപ്പറയാൻ വരട്ടെ; ബെർബറ്റോവ് അലസനാണ്, മാന്ത്രികനും

ഐഎസ്എൽ നാലാം പതിപ്പിലെ ഏറ്റവും ഗ്ലാമർ താരം ഏതെന്നതിന് ഒരു ഉത്തരമേയുള്ളൂ, ഫസ്റ്റ് ടച്ച് ജീനിയസ്, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം, ബള്ഗേറിയയുടെ ഡിമിറ്റാർ ബെർബറ്റോവ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ കുപ്പായത്തിൽ ബെർബ നടത്താൻ പോവുന്ന മാജിക്കിൽ ആണ്…

“ഫോർലാനും ട്രസഗയും പറഞ്ഞു ഇന്ത്യയിലേക്ക് പോകാ‌ൻ” – ബെർബറ്റോവ്

ഐ എസ് എല്ലിലേക്കുള്ള തന്റെ വരവിന്റെ കാരണങ്ങളും വഴിയും വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഡിമിറ്റാർ ബെർബറ്റോവ്. ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചപ്പോൾ ഇന്ത്യയിൽ മുമ്പ് കളിച്ചിട്ടുള്ള സുഹൃത്തുക്കളായ ഉറുഗ്വേ ഇതിഹാസം ഫോർലാനെയും ഫ്രഞ്ച്…

ബെർബറ്റോവും എത്തി, കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് ഉണർന്നു

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പെയിനിലെ ക്യാമ്പിലേക്ക് ഈ വർഷത്തെ കേരളത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള താരം ബെർബറ്റോവും എത്തി. ബെർബ കൂടി എത്തിയതോടെ ക്യാമ്പ് സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ്  ഇയാൻ ഹ്യുമും കേരള…

ബാഴ്സ ലെജൻഡ്സിനെതിരെ ഹാട്രിക്കുമായി ബെർബറ്റോവ് തിരിച്ചുവരവ്

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ സൈനിംഗ് ഡിമിച്ചാർ ബെർബറ്റോവിന് കളിക്കളത്തിലേക്ക് ഗംഭീര തിരിച്ചുവരവ്. ഇന്നലെ നടന്ന ബാഴ്സ ഇതിഹാസ ടീമും സ്റ്റോയിച്കോവ് ആൾ സ്റ്റാർ ഇലവനും തമ്മിൽ നടന്ന മത്സരത്തിൽ ഇറങ്ങിഉഅ ബെർബ ഹാട്രിക്കുമായാണ് താരമായത്.…

ബൾഗേറിയൻ ബെർബ മാജിക്ക് ഇനി മഞ്ഞ ജേഴ്സിയിൽ

ബൾഗേറിയ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഇനി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ. ഫുട്ബോൾ ലോകത്തെ അലസനായ മജീഷ്യൻ എന്നറിയപ്പെടുന്ന ബെർബറ്റോവുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയതായാണ് ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നത്. അടുത്ത ദിവസം തന്നെ കേരള…