Browsing Tag

Bengaluru Blasters

ഹൈദ്രാബാദ് ഹണ്ടേര്‍സ് ചാമ്പ്യന്മാര്‍

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെ മൂന്നാം സീസണില്‍ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി ഹൈദ്രാബാദ് ഹണ്ടേര്‍സ്. ആവേശകരമായ പോരാട്ടത്തില്‍ ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെതിരെ 4-3 എന്ന സ്കോറിനാണ് ഹൈദ്രാബാദിലെ ഗാച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ…

ബെല്ലാരി തസ്കേഴ്സിനു 6 വിക്കറ്റ് വിജയം

ദേവദത്ത് പഡിക്കല്‍ നേടിയ 72 റണ്‍സിന്റെ ബലത്തില്‍ ബെല്ലാരി തസ്കേഴ്സിനു ബെംഗളൂരു ബ്ലാസ്റ്റേഴ്സിനു മേല്‍ 6 വിക്കറ്റ് വിജയം. മഴ മൂലം 18 ഓവറാക്കി മാറ്റിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ബ്ലാസ്റ്റേഴ്സ് 18 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍…

ബ്ലാസ്റ്റേഴ്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി ബിജാപ്പൂര്‍

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബിജാപ്പൂരിനു ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും പിന്നീട് മഴ മൂലം മത്സരം 9 ഓവറായി ചുരുക്കിയപ്പോള്‍ പിന്തുടരേണ്ട ലക്ഷ്യമായ 66 റണ്‍സിനു ഒരു റണ്‍സ് അകലെ ബെംഗളൂരൂ ബ്ലാസ്റ്റേഴ്സ് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍…

സ്റ്റുവർട്ട് ബിന്നി മിന്നി, ബെൽഗാവി പാന്തേഴ്സിന് മിന്നും ജയം

ബൽഗാവി പാന്തേഴ്സ് 23 റൺസിന് ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബെൽഗാവി പാന്തേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് മൂന്ന് പന്ത് ബാക്കി നിൽക്കെ 169…

ഹൂബ്ലി ടൈഗേഴ്സിനു 2 വിക്കറ്റ് ജയം

ചെറിയ സ്കോറെങ്കിലും ആവേശകരമായൊരു മത്സരത്തിനാണ് ഇന്ന് മൈസൂരില്‍ കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ കാണാനായത്. ബെംഗളൂരു ബ്ലാസ്റ്റേഴ്സ് തങ്ങളുടെ 20 ഓവറില്‍ നേടിയ 102 റണ്‍സ് മറികടക്കാന്‍ ഹൂബ്ലി ടൈഗേഴ്സിനു 8 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തേണ്ടി വന്നു.…

8 ഓവര്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി മൈസൂരിനു ജയം

കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ മഴ മൂലം 8 ഓവര്‍ മാത്രമായി ചുരുക്കിയ മത്സരത്തില്‍ മൈസൂരു വാരിയേഴ്സിനു തകര്‍പ്പന്‍ ജയം. 38 റണ്‍സിനാണ് മൈസൂരു ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മൈസൂരു 84 റണ്‍സ്…

PBL 2017: ബെംഗളൂരുവിനെ തകർത്ത് ചെന്നൈ

PBL 2017 ന്റെ മൂന്നാം മത്സര ദിനത്തിൽ ചെന്നൈ സ്മാഷേഴ്സ് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെ സിന്ധുവിന്റെ മികവിൽ 5-0ന് തകർത്തു. ചെന്നൈയുടെ പി കശ്യപ്, ബംഗളൂരുവിന്റെ സൗരഭ് വർമയെ തകർത്തുകൊണ്ടാണ് മത്സരം തുടങ്ങിയത്. തികച്ചും ഏകപക്ഷീയമായിരുന്ന മത്സരത്തിൽ…