Home Tags Bengal

Tag: Bengal

ധോണിയുടെ അശ്വമേധം അവസാനിപ്പിച്ചു ബംഗാൾ ഫൈനലിൽ

വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിന്റെ 41 റൺസിന്‌ തോൽപ്പിച്ചു ബംഗാൾ ഫൈനലിൽ കടന്നു.50  ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ബംഗാൾ 329 എന്ന മികച്ച സ്കോറിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡിന്  288 റൺസ്...

സന്തോഷ് ട്രോഫി; നിറം മങ്ങിയെങ്കിലും സർവീസസിന് ആദ്യ ജയം

പശ്ചിമ ബംഗാളിനെതിരെ ഏറ്റ തോൽവിയിൽ നിന്ന് സർവീസസ് കരകയറാൻ പാടുപെടുന്നതാണ് ഗോവയിൽ ഇന്ന് കണ്ടത്. ചണ്ഡിഗഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചെങ്കിലും സർവീസസ് കിരീടം നേടി വിറപ്പിച്ച അവസാന രണ്ടു സീസണുകളിലെ...

ഫിറോസ് ഷാ കോട്‍ലയില്‍ റണ്‍മഴ, വിജയം ബംഗാളിനു

ലക്ഷ്യം 320. ഒരു പന്ത് ശേഷിക്കെ അത് സ്വന്തമാക്കി ബംഗാള്‍ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. റണ്‍മഴ കണ്ട ടൂര്‍ണ്ണമെന്റിലെത്തന്നെ ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നേടിയ 319 റണ്‍സ്...

സന്തോഷ് ട്രോഫി; അവസാന നിമിഷത്തെ ഗോളിൽ ബംഗാളിനു ജയം, ഗോവയും ജയത്തോടെ തുടങ്ങി

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളിൽ ആതിഥേയരായ ഗോവയ്ക്കും പശ്ചിമ ബംഗാളിനും വിജയ തുടക്കം. ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മേഘാലയയെ ആണ് പരാജയപ്പെടുത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം...

സന്തോഷ് ട്രോഫി ഇന്നു മുതൽ, ഗോവയും ബംഗാളും ഇന്നിറങ്ങും

കാത്തിരിപ്പിനൊടുവിൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് ഇന്ന് ആദ്യ വിസിൽ മുഴങ്ങും. ആതിഥേയരായ ഗോവയും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം സന്തോഷ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്ന ഗോവ ഹോം...
Advertisement

Recent News