Home Tags Bengal

Tag: Bengal

രഞ്ജി സെമി പോരാട്ടങ്ങള്‍ ഇങ്ങനെ

രഞ്ജി ട്രോഫി സെമി പോരാട്ടങ്ങളുടെ ഫിക്സച്ചര്‍ തയ്യാറായി. ഡിസംബര്‍ 17-21 വരെ നടക്കുന്ന സെമി മത്സരങ്ങളില്‍ ബംഗാളും ഡല്‍ഹിയും പൂനെയില്‍ ഏറ്റുമുട്ടുമ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ കര്‍ണ്ണാടയുടെ എതിരാളികള്‍ വിദര്‍ഭയാണ്. സെമിയിലേക്ക് യോഗ്യത നേടിയ...

ബംഗാളിന്റെ ലീഡ് 613 റണ്‍സ്, റിത്തിക് ചാറ്റര്‍ജ്ജിക്ക് ഇരട്ട ശതകം

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബംഗാളിനു പടുകൂറ്റന്‍ ലീഡ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ ഒരു ദിവസം ശേഷിക്കെ 613 റണ്‍സിന്റെ ലീഡാണ് ബംഗാള്‍ നേടിയിട്ടുള്ളത്. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ടീമിനു സമനില...

ലീഡ് മുന്നൂറ് കടന്നു, രണ്ടാം ഇന്നിംഗ്സിലും മികച്ച നിലയില്‍ ബംഗാള്‍

ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 224 റണ്‍സില്‍ അവസാനിച്ചപ്പോള്‍ നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ബംഗാള്‍. ആദ്യ ഇന്നിംഗ്സിലെ 130 റണ്‍സോടു കൂടി മത്സരത്തില്‍ 307 റണ്‍സാണ് ബംഗാള്‍ നേടിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്സില്‍...

ഗുജറാത്തിനു തകര്‍ച്ച, ഇന്നിംഗ്സ് ലീഡ് വഴങ്ങുവാന്‍ സാധ്യത

ബംഗാള്‍ ഒന്നാം ഇന്നിംഗ്സില്‍ നേടിയ 354 റണ്‍സ് പിന്തുടരാനിറങ്ങിയ ഗുജറാത്തിനു ബാറ്റിംഗ് തകര്‍ച്ച. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഗുജറാത്ത് 180/6 എന്ന നിലയിലാണ്. ലീഡ് പിടിക്കുവാന്‍ 175...

തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗാള്‍, രക്ഷയ്ക്കെത്തിയത് അഭിമന്യൂ ഈശ്വരനും അനുസ്തൂപ് മജൂംദാറും

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ മികച്ച തിരിച്ചുവരവ് നടത്തി ബംഗാള്‍. ഒരു ഘട്ടത്തില്‍ 59/4 എന്ന നിലയിലേക്ക് വീണ ബംഗാളിനെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ അഭിമന്യൂ ഈശ്വരന്‍-അനുസ്തൂപ് മജൂംദാര്‍ കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു. ഇരുവരും...

ക്വാര്‍ട്ടറില്‍ കേരളത്തിന്റെ എതിരാളികള്‍ വിദര്‍ഭ

രഞ്ജി ട്രോഫി 2017-18 സീസണിലെ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായപ്പോള്‍ നോക്കൗട്ട് ഘട്ടത്തിലെ ഫിക്സ്ച്ചര്‍ പുറത്ത് വിട്ട് ബിസിസിഐ. ഗ്രൂപ്പ് എ യില്‍ നിന്ന് കര്‍ണ്ണാടകയും ഡെല്‍ഹിയും ഗ്രൂപ്പ് ബിയില്‍ നിന്ന് ഗുജറാത്ത്, കേരളം...

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിനു പരാജയം

ആലപ്പുഴ എസ്ഡി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന കൂച്ച് ബെഹാര്‍ ട്രോഫി U-19 ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു തോല്‍വി. ഒരിന്നിംഗ്സിനും 29 റണ്‍സിനുമാണ് കേരളം പരാജയം ഏറ്റുവാങ്ങിയത്. ബംഗാളിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 360 പിന്തുടര്‍ന്ന...

കൂച്ച് ബെഹാര്‍, ബംഗാളിനെതിരെ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ബംഗാളിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 360 റണ്‍സ് പിന്തുടര്‍ന്ന കേരളം ആദ്യ ഇന്നിംഗ്സില്‍ 94 റണ്‍സിനു ഓള്‍ഔട്ട് ആയി. ഫോളോ ഓണിനു വിധേയരായ കേരളം...

കൂച്ച് ബെഹാര്‍ ട്രോഫി: ബംഗാളിനു ഭേദപ്പെട്ട തുടക്കം

കേരളത്തിനെതിരെ U-19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബംഗാളിനു ഭേദപ്പെട്ട തുടക്കം. ഇന്ന് ആലപ്പുഴ എസ്ഡി കോളേജ് മൈതാനത്ത് ആരംഭിച്ച മത്സരത്തില്‍ കേരളത്തിനാണ് ടോസ് ലഭിച്ചത്. ടോസ് നേടിയ കേരളം ബംഗാളിനെ ബാറ്റിംഗിനയയ്ച്ചു. സുദ്ദീപ്...

ഒടുവില്‍ ഓജയ്ക്ക് അനുമതി

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷനില്‍ നിന്ന് അനുമതി പത്രം സ്വന്തമാക്കി പ്രഗ്യാന്‍ ഓജ. കഴിഞ്ഞ രണ്ട് സീസണില്‍ ബംഗാളിനു വേണ്ടി രഞ്ജി കളിച്ച ഓജ എന്നാല്‍ ഈ വര്‍ഷം...

പ്രഗ്യാന്‍ ഒാജയില്ലാതെ ബംഗാള്‍ ടീം പ്രഖ്യാപനം

ഗുജറാത്തിലേക്കുള്ള സന്നാഹ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ച് ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. എന്നാല്‍ 17 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ പ്രഗ്യാന്‍ ഓജയുടെ പേര് ലിസ്റ്റില്‍ ഇല്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ബംഗാളിനു വേണ്ടി കളിക്കുന്ന...

ഓജയ്ക്ക് ഹൈദ്രാബാദിലേക്ക് മടക്കമില്ല

2015-16 സീസണില്‍ ഹൈദ്രാബാദില്‍ നിന്ന് ബംഗാളിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ എത്തിയ പ്രഗ്യാന്‍ ഓജയ്ക്ക് മടക്കം നിഷേധിച്ച് ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. തിരികെ ഹൈദ്രാബാദിലേക്ക് മടങ്ങുവാനുള്ള താരത്തിന്റെ അപേക്ഷയ്ക്കുമേലുള്ള നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ക്രിക്കറ്റ് അസോസ്സിയേഷന്‍...

സന്തോഷ് ട്രോഫി:  ബംഗാളിന് 32ആം കിരീടം 

അധിക സമയത്തിന്റെ അവസാന നിമിഷത്തിൽ മൻവീർ സിങ് നേടിയ ഗോളിൽ ഗോവയെ കീഴടക്കി ബംഗാളിന്  71മത്  സന്തോഷ് ട്രോഫി കിരീടം. ഇരു ടീമുകളും തോൽക്കാൻ മടിച്ചപ്പോൾ മത്‌സരം അതികസമയത്തേക്കു നീങ്ങുകയായിരുന്നു.  മത്സരം പെനാൽറ്റിയിലേക്കു...

ഫൈനലിനു മുന്നിൽ ഗോവയുടെ നാടും ഗോവയും, കേരളം ഇറങ്ങുന്നു

സന്തോഷ് ട്രോഫി ഫൈനൽ ഉറപ്പിക്കാൻ കേരളം ഇന്ന് ഇറങ്ങുന്നു. ഗോവയുടെ മണ്ണിൽ ഗോവയെ തകർത്തു കൊണ്ട് കേരളം ഫൈനലിലേക്ക് കുതിക്കുന്നത് കാണാൻ മലയാളി ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുകയാണ്. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ്...

വിജയ് ഹസാരെ കിരീടം തമിഴ്നാടിനു

ദിനേശ് കാര്‍ത്തികിന്റെ 112 റണ്‍സിന്റെ മികവില്‍ തമിഴ്നാടിനു വിജയ് ഹസാരെ ട്രോഫി. തമിഴ്നാടിന്റെ 217 റണ്‍സ് പിന്തുടര്‍ന്ന ബംഗാള്‍ 180നു ഓള്‍ഔട്ട് ആവുകയായിരുന്നു. 37 റണ്‍സിന്റെ വിജയമാണ് തമിഴ്നാട് സ്വന്തമാക്കിയത്. ദിനേശ് കാര്‍ത്തിക്...
Advertisement

Recent News