Home Tags Bengal

Tag: Bengal

ഷമി 15 ഓവറിലുമധികം എറിയുവാന്‍ തയ്യാറായിരുന്നു: ബംഗാള്‍ കോച്ച്

രഞ്ജിയില്‍ 15ലധികം ഓവറുകള്‍ ഒരിന്നിംഗ്സില്‍ എറിയരുതെന്ന ബിസിസിഐയുടെ നിര്‍ദ്ദേശം അവഗണിച്ച് 26 ഓവറുകള്‍ കേരളത്തിനെതിരെ എറിഞ്ഞ വിഷയത്തില്‍ വിശദീകരണവുമായി ബംഗാള്‍ കോച്ച്. മുഹമ്മദ് ഷമി 15ലധികം ഓവറുകള്‍ എറിയുവാന്‍ തയ്യാറായാണ് വന്നതെന്നും ബംഗാള്‍...

ബിസിസിഐ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഷമിയും ബംഗാളും

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ കളിക്കുവാന്‍ ബിസിസിഐ മുഹമ്മദ് ഷമിയ്ക്ക് അനുമതി നല്‍കുമ്പോള്‍ ആവശ്യപ്പെട്ടിരുന്ന കാര്യം ഒരിന്നിംഗ്സില്‍ 15ലധികം ഓവറുകള്‍ എറിയരുതെന്നാണ്. മത്സരത്തിന്റെ സാഹചര്യമനുസരിച്ച് മൂന്നോ നാലോ ഓവറുകള്‍ അധികം എറിയുന്നത് വരെ അനുവദനീയമാണെന്ന്...

143 റണ്‍സുമായി ജലജ് സക്സേന, കേരളം 291 റണ്‍സിനു പുറത്ത്

ബംഗാളിനെതിരെ രഞ്ജി ട്രോഫിയില്‍ 144 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് നേടി കേരളം. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം 291 റണ്‍സിനു കേരളം പുറത്താകുമ്പോള്‍ 143 റണ്‍സ് നേടിയ ജലജ് സക്സേനയുടെ മികവിലാണ് കേരളം...

ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി കേരളം

ബംഗാളിന്റെ 147 റണ്‍സ് പിന്തുടരാനിറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സില്‍ ലീഡ് നേടി. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 148/5 എന്ന നിലയിലാണ്. ജലജ് സക്സേന പുറത്താകാതെ 71 റണ്‍സുമായി...

കേരളത്തിനെതിരെ ബംഗാളിനു മൂന്ന് വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ മൂന്നാമത്തെയും ആദ്യത്തെ എവേ മത്സരത്തിലും കേരളത്തിനു മികച്ച ആദ്യ സെഷന്‍. ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ 3 വിക്കറ്റ് നഷ്ടപ്പെട്ട് 77 റണ്‍സാണ്...

നിയന്ത്രണങ്ങളോടെ ഷമിയ്ക്ക് കേരളത്തിനെതിരെ കളിയ്ക്കാം

വരുന്ന ചൊവ്വാഴ്ച കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ബംഗാളിനു വേണ്ടി മുഹമ്മദ് ഷമിയ്ക്ക് കളിയ്ക്കുവാന്‍ അനുമതി നല്‍കി ബിസിസിഐ. എന്നാല്‍ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളത്തിനെതിരെ കളിയ്ക്കുമ്പോള്‍ ഷമിയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍...

ബംഗാളിനോട് മൂന്ന് റണ്‍സ് തോല്‍വി, കേരളം സെമിയില്‍ പുറത്ത്

U-23 ഏകദിന ടൂര്‍ണ്ണമെന്റില്‍ സെമിയില്‍ കേരളത്തിനു പരാജയം. ഇന്ന് ബംഗാളിനോടാണ് കേരളം 3 റണ്‍സിനു പരാജയപ്പെട്ടത്. ബംഗാളിന്റെ സ്കോറായ 196/9 പിന്തുടരുകയായിരുന്നു കേരളം 49.4 ഓവറില്‍ 193 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 36...

ബംഗാളിനെ സമനിലയില്‍ കുടുക്കി കേരളം, മനോജ് തിവാരി പുറത്താകാതെ 73 റണ്‍സ്

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ബംഗാള്‍ മത്സരം സമനിലയില്‍. ഇന്ന് കേരളം നേടിയ 235 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗാള്‍ 50 ഓവറില്‍ 235/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. അവസാന ഓവറില്‍ 6 റണ്‍സ്...

അവസാന ഓവറുകളില്‍ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങി കേരളം, ജലജ് സക്സേന 100*

ജലജ് സക്സേനയുടെ ശതകവും അവസാന ഓവറുകളിലെ ഭേദപ്പെട്ട ബാറ്റിംഗും കേരളത്തിനെ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചു. അവസാന 21 ഓവറുകളില്‍ 127 റണ്‍സാണ് കേരളം നേടിയത്. ജലജ് സക്സേന 100 റണ്‍സുമായി പുറത്താകാതെ...

അര്‍ദ്ധ ശതകം തികച്ച് ജലജ് സക്സേന, കേരളത്തിന്റെ ഇന്നിംഗ്സ് ഇഴഞ്ഞ് നീങ്ങുന്നു

വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനെതിരെ വേഗതയില്ലാതെ കേരള ബാറ്റിംഗ്. 33 ഓവര്‍ പിന്നിടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 124/2 റണ്‍സാണ് ടീം നേടിയിട്ടുള്ളത്. 61 റണ്‍സുമായി ജലജ് സക്സേനയും 16 റണ്‍സുമായി സഞ്ജു...

വിജയ് ഹസാരെ: കേരളത്തിന്റെ ആദ്യ മത്സരം ബംഗാളിനെതിരെ

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരം ബുധനാഴ്ച (ഫെബ്രുവരി 7) രാവിലെ 9 മണിക്ക്. ഹിമാച്ചല്‍ പ്രദേശിലെ നാദൗനിലെ അടല്‍ ബിഹാരി വാജ്പേ സ്റ്റേഡിയത്തില്‍ ബംഗാള്‍ ആണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍....

ഫോമിലേക്ക് മടങ്ങിയെത്തി റൈന

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഫോമിലേക്ക് മടങ്ങിയെത്തി സുരേഷ് റൈന. ഇന്ന് നടന്ന് സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലാണ് സുരേഷ് റൈനയുടെ മിന്നും ശതകത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുപി...

ബംഗാളിനെ എറിഞ്ഞിട്ട് ഡല്‍ഹി രഞ്ജി ഫൈനലിലേക്ക്

ബംഗാളിനെ രണ്ടാം ഇന്നിംഗ്സില്‍ ചെറു സ്കോറിനു എറിഞ്ഞിട്ട് രഞ്ജി ഫൈനലിലേക്ക് ഡല്‍ഹി. വെറും 86 റണ്‍സിനാണ് ഡല്‍ഹി ബൗളര്‍മാര്‍ ബംഗാളിനെ ഒതുക്കിയത്. ഒരിന്നിംഗ്സിനും 26 റണ്‍സിനുമാണ് ഡല്‍ഹി വിജയം കൊയ്തത്. ബംഗാളിന്റെ ഒന്നാം...

ബാറ്റിംഗ് തകര്‍ച്ച, ഡല്‍ഹിയുടെ ലീഡ് 112 റണ്‍സ്

ബംഗാളിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിനിടെ ഡല്‍ഹിയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 271/3 എന്ന ശക്തമായ നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഡല്‍ഹി 112 റണ്‍സ് ലീഡ് നേടി 398 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 60...

നിര്‍ണ്ണായകമായ ലീഡിനരികെ ‍‍ഡല്‍ഹി

ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ രഞ്ജി ട്രോഫി സെമിയില്‍ ഡല്‍ഹി ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിനു 15 റണ്‍സ് പിന്നിലായാണ് ഡല്‍ഹി...
Advertisement

Recent News