Home Tags Bengal Warriors

Tag: Bengal Warriors

ബെംഗളൂരു ഫൈനലില്‍, ഫൈനലിലേക്ക് യോഗ്യതയ്ക്കായി ഗുജറാത്തും യുപിയും രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും

കൊച്ചിയില്‍ നടന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് ജയിച്ച് കയറി പ്രൊകബഡി ലീഗ് സീസണ്‍ ആറിന്റെ ഫൈനലിനു യോഗ്യത നേടി ബെംഗളൂരു ബുള്‍സ്. ഫൈനലിലേക്ക് യോഗ്യതയ്ക്കായി രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തും യുപിയും ഏറ്റുമുട്ടും....

വലിയ വിജയവുമായി പ്ലേ ഓഫ് ഉറപ്പിച്ച് യുപി യോദ്ധ

ബംഗാള്‍ വാരിയേഴ്സിനെതിരെ മികച്ച വിജയം സ്വന്തമാക്കി പ്രൊകബഡി ലീഗ് പ്ലേ ഓഫ് ഉറപ്പാക്കി യുപി യോദ്ധ. തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ ഇതോടെ വിജയിച്ചാണ് പ്ലേ ഓഫിലേക്ക് യുപി കടക്കുന്നത്. 41-25 എന്ന സ്കോറിനായിരുന്നു...

ബെംഗളൂരുവിനെ വീഴ്ത്തി ബംഗാള്‍

ബംഗാള്‍ വാരിയേഴ്സിനു ബെംഗളൂരു ബുള്‍സിനെതിരെ മികച്ച വിജയം. 6 പോയിന്റ് വ്യത്യാസത്തിലാണ് ബെംഗളൂരുവിനെ ബംഗാള്‍ പരാജയപ്പെടുത്തിയത്. 37-31 എന്ന സ്കോറിനു വിജയം കുറിച്ച ബംഗാള്‍ പാതി സമയത്ത് 12-15നു പിന്നിലായിരുന്നു. മൂന്ന് പോയിന്റ്...

ടൈറ്റന്‍സ് പുറത്ത്, പ്ലേ ഓഫ് ഉറപ്പാക്കി ബംഗാള്‍ വാരിയേഴ്സ്

5 പോയിന്റ് വ്യത്യാസത്തില്‍ തെലുഗു ടൈറ്റന്‍സിനെ കീഴടക്കി പ്ലേ ഓഫ് ഉറപ്പാക്കി ബംഗാള്‍ വാരിയേഴ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 39-34 എന്ന സ്കോറിനാണ് ബംഗാളിന്റെ വിജയം. മത്സരത്തില്‍ തോല്‍വിയേറ്റ് വാങ്ങിയതോടെ ടൈറ്റന്‍സ്...

ചാമ്പ്യന്മാരെ തകര്‍ത്തെറിഞ്ഞ് ബംഗാള്‍ വാരിയേഴ്സ്

ഇന്നലെ നടന്ന രണ്ടാം പ്രൊ കബഡി ലീഗ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ പിന്തള്ളി ബംഗാള്‍ വാരിയേഴ്സ്. 39-23 എന്ന സ്കോറിനു 16 പോയിന്റ് വ്യത്യാസത്തിലാണ് ബംഗാള്‍ വാരിയേഴ്സിന്റെ വലിയ വിജയം....

തലൈവാസിനെ പരാജയപ്പെടുത്തുവാന്‍ ബംഗാളിനെ സഹായിച്ച് ജാംഗ് കുന്‍ ലീ

കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രൊ കബഡി ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 27-24 എന്ന നേരിയ വ്യത്യാസത്തില്‍ തമിഴ് തലൈവാസിനെ തകര്‍ത്തെറിഞ്ഞ ആതിഥേയരായ ബംഗാള്‍ വാരിയേഴ്സ്. ഇടവേള സമയത്ത് ഇരു...

അവസാന നിമിഷം കാലിടറി തമിഴ് തലൈവാസ്, ബംഗാള്‍ വാരിയേഴ്സിനു 7 പോയിന്റ് വിജയം

ആവേശകരമായ മത്സരത്തില്‍ തമിഴ് തലൈവാസിനെ കീഴടക്കി ബംഗാള്‍ വാരിയേഴ്സ്. 28-21 എന്ന സ്കോറിനാണ് ബംഗാള്‍ വാരിയേഴ്സിന്റെ വിജയം. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിലകൊണ്ടപ്പോളും 1 പോയിന്റിന്റെ നേരിയ ലീഡ് ബംഗാള്‍...

ബംഗാളിനെതിരെ 11 പോയിന്റ് വിജയവുമായി മുംബൈ

വൈസാഗിലെ സ്റ്റേഡിയത്തില്‍ പ്രൊകബഡി ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സിനെ കീഴടക്കി യുമുംബ. 31-20 എന്ന സ്കോറിനാണ് മുംബൈയുടെ വിജയം. ആദ്യ പകുതിയില്‍ 15-9നു മുംബൈ ആയിരുന്നു മുന്നില്‍. മത്സരത്തിന്റെ...

അവസാന മിനുട്ടില്‍ മോനു ഗോയത്, ബംഗാളില്‍ നിന്ന് ജയം തട്ടിയെടുത്ത് ഹരിയാന

ഹരിയാന സ്റ്റീലേഴ്സിനെ വിജയത്തിലേക്ക് നയിച്ച് മോനു ഗോയത്. ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ അഞ്ച് മിനുട്ടുകള്‍ മാത്രം അവശേഷിക്കെ പിന്നിലായിരുന്ന ഹരിയാന ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 35-33 എന്ന സ്കോറിനു വിജയം കുറിയ്ക്കുകയായിരുന്നു. ഇടവേള...

റെയിഡിംഗില്‍ ഒപ്പത്തിനൊപ്പം, ഓള്‍ഔട്ട് പോയിന്റുകളുടെ മികവില്‍ ജയം സ്വന്തമാക്കി ബംഗാള്‍ വാരിയേഴ്സ്

ബെംഗളൂരു ബുള്‍സിന്റെ ചെറുത്ത് നില്പിനെ മറികടന്ന് മികച്ച വിജയവുമായി ബംഗാള്‍ വാരിയേഴ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 44-37 എന്ന സ്കോറിനാണ് ബംഗാളിന്റെ വിജയം. റെയിഡിംഗില്‍ ഇരു ടീമുകളും 28 വീതം പോയിന്റ്...

ബെംഗളൂരുവിനെ മലര്‍ത്തിയടിച്ച് ബംഗാള്‍ വാരിയേഴ്സ്

ബെംഗളൂരു ബുള്‍സിനെതിരെ 2 പോയിന്റ് വ്യത്യാസത്തില്‍ വിജയം കരസ്ഥമാക്കി ബംഗാള്‍ വാരിയേഴ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യ പകുതിയില്‍ 14-18നു മുന്നിലായിരുന്നു ബംഗാള്‍. രണ്ടാം പകുതിയില്‍ ലീഡ് കുറഞ്ഞുവെങ്കിലും മത്സരം വിട്ടു...

ലോ സ്കോറിംഗ് ത്രില്ലറില്‍ വിജയം ബംഗാള്‍ വാരിയേഴ്സിനു

വളരെ കുറച്ച് പോയിന്റുകള്‍ മാത്രം പിറന്ന മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സിനു വിജയം. പുനേരി പള്‍ട്ടനെ 26-22 എന്ന സ്കോറിനാണ് ബംഗാള്‍ വാരിയേഴ്സ് ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. ഇടവേള സമയത്ത് 13-12...

ഗുജറാത്തിനു മികച്ച ജയം, ബംഗാളിനെ പരാജയപ്പെടുത്തിയത് 12 പോയിന്റിനു

പ്രൊ കബഡി ലീഗില്‍ 12 പോയിന്റിന്റെ മികച്ച ജയം സ്വന്തമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ബംഗാള്‍ വാരിയേഴ്സിനെതിരെ 35-23 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. പകുതി സമയത്ത് 19-14 എന്ന സ്കോറിനു 5 പോയിന്റ്...

ഫോമിലേക്ക് തിരിച്ചെത്തി പട്ന, ബംഗാളിനെ തകര്‍ത്തത് 20 പോയിന്റിനു

ബംഗാള്‍ വാരിയേഴ്സിനെ കശക്കിയെറിഞ്ഞ് പട്ന പൈറേറ്റ്സ്. ഇന്ന് നടന്ന ആദ്യ പ്രൊ കബഡി ലീഗ് മത്സരത്തില്‍ 50-30 എന്ന സ്കോറിനാണ് പട്നയുടെ ആധികാരിക ജയം. പകുതി സമയത്ത് 22-14നു മുന്നില്‍ നിന്ന് ടീം...

ടൈറ്റന്‍സിന്റെ ഭീഷണി മറികടന്ന് ബംഗാള്‍ വാരിയേഴ്സ്

രാഹുല്‍ ചൗധരിയുടെ മുന്നേറ്റത്തില്‍ ബംഗാള്‍ വാരിയേഴ്സിനു ഭീഷണി ഉയര്‍ത്തുവാന്‍ ടൈറ്റന്‍സിനായെങ്കിലും ആ ഭീഷണി അതിജീവിച്ച് ബംഗാള്‍ വാരിയേഴ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 30-25 എന്ന നേരിയ വ്യത്യാസത്തിലാണ് ബംഗാള്‍ വാരിയേഴ്സ് തെലുഗു...
Advertisement

Recent News