Browsing Tag

Ben McDermott

ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ, ഫിഞ്ച് നയിക്കും

പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിലെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ടീമിനെ ആരോണ്‍ ഫിഞ്ച് നയിക്കുമ്പോള്‍ രണ്ട് വൈസ് ക്യാപ്റ്റന്മാരെയാണ് ഓസ്ട്രേലിയ 14 അംഗ സ്ക്വാഡില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മിച്ചല്‍ മാര്‍ഷും അലെക്സ് കാറെയുമാണ് ഇവര്‍.…

റോയല്‍സിനെ പിന്തള്ളി ഹോക്ക്സ് രണ്ടാം ക്വാളിഫയറിലേക്ക്

എഡ്മോണ്ടന്‍ റോയല്‍സിനെ പിന്തള്ളി വിന്നിപെഗ് ഹോക്ക്സ് ഗ്ലോബല്‍ ടി20 കാനഡ രണ്ടാം ക്വാളിഫയറിലേക്ക്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന എലിമിനേറ്ററില്‍ 7 വിക്കറ്റിന്റെ ജയമാണ് ഹോക്ക്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 183/9 എന്ന സ്കോര്‍…

മടങ്ങിവരവില്‍ തിളങ്ങാനാകാതെ വാര്‍ണര്‍, ഹോക്സിനു 46 റണ്‍സ് ജയം

ഗ്ലോബര്‍ ടി20 കാനഡ ലീഗില്‍ വിന്നിപെഗ് ഹോക്സിനു ജയം. മോണ്ട്രിയല്‍ ടൈഗേഴ്സിനെതിരെയാണ് ഹോക്സിന്റെ 46 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത വിന്നിപെഗ് ഹോക്ക്സ് 203 റണ്‍സാണ് 20 ഓവറില്‍ നിന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഡേവിഡ് വാര്‍ണറെ രണ്ടാം…

ചാമ്പ്യന്മാര്‍ക്ക് കാലിടറി, ആധികാരിക ജയവുമായി ഹോബാര്‍ട്ട് ബിഗ് ബാഷ് ഫൈനലിലേക്ക്

നിലവിലെ ചാമ്പ്യന്മാരായ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ 71 റണ്‍സിനു പരാജയപ്പെടുത്തി ഹോബാര്‍ട്ട് ഹറികെയിന്‍സ്. ബെന്‍ മക്ഡര്‍മട്ട്(67), മാത്യു വെയിഡ്(71) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് 210/4 എന്ന നിലയില്‍ തങ്ങളുടെ…

വെടിക്കെട്ടുമായി വെയിഡും മക്ഡര്‍മട്ടും, കൂറ്റന്‍ സ്കോര്‍ നേടി ഹോബാര്‍ട്ട് ഹറികെയിന്‍സ്

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ ആദ്യ സെമി മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ഹോബാര്‍ട്ട് ഹറികെയിന്‍സ്. മാത്യു വെയിഡ്, ബെന്‍ മക്ഡര്‍മട്ട് എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടാന്‍…

11 റണ്‍സ് ജയം നേടി അഡിലെയ്ഡ്, പൊരുതി നോക്കി അലക്സ് ഡൂളന്‍

അലക്സ് ഡൂളന്‍ പുറത്താകാതെ നേടിയ 70 റണ്‍സിനും ഹോബാര്‍ട്ടിനെ വിജയത്തിലെത്തിക്കാനായില്ല. തുടക്കത്തില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷോര്‍ട്ടിനെ നഷ്ടമായ ഹോബാര്‍ട്ടിനെ ബെന്‍ മക്ഡര്‍മട്ടും അലക്സ് ഡൂളനും ചേര്‍ന്ന് വീണ്ടും മത്സരത്തിലേക്ക് തിരികെ…

സീസണിലെ ആദ്യ ശതകം നഷ്ടമായി ഷോര്‍ട്ട്, ഹോബാര്‍ട്ടിനു കൂറ്റന്‍ സ്കോര്‍

ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഡി'ആര്‍ക്കി ഷോര്‍ട്ടിന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സി‍ഡ്നി തണ്ടറിനെതിരെ മികച്ച സ്കോര്‍ കണ്ടത്തി ഹോബാര്‍ട്ട് ഹറികെയിന്‍സ്. മൂന്ന് റണ്‍സിനു ശതകം നഷ്ടമായെങ്കിലും ഷോര്‍ട്ടിന്റെയും ബെന്‍…