Browsing Tag

Ben Cox

വോര്‍സ്റ്റര്‍ഷയറുമായുള്ള കരാര്‍ പുതുക്കി ബെന്‍ കോക്സ്

വോര്‍സ്റ്റര്‍ഷയറുമായുള്ള തന്റെ കരാര്‍ പുതുക്കി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബെന്‍ കോക്സ്. രണ്ട് വര്‍ഷത്തേക്കാണ് താരം തന്റെ കരാര്‍ ദൈര്‍ഘിപ്പിച്ചത്. ഇതോടെ താരം 2023 സീസണ്‍ അവസാനം വരെ ടീമിനൊപ്പം തുടരും. നിലവില്‍ ഒരു വര്‍ഷത്തെ കരാര്‍…