Browsing Tag

Bekal

ബേക്കലിൽ അൽ ഫലാഹ് ഹിറ്റാച്ചി തൃക്കരിപ്പൂർ ഫൈനലിൽ

ബേക്കൽ അഖിലേന്ത്യാ സെവൻസിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മോഗ്രാൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തികൊണ്ട് അൽ ഫലാഹ് ഹിറ്റാച്ചി തൃക്കരിപ്പൂർ ഫൈനലിൽ. ഇതോടെ ഹിറ്റാച്ചി അഖിലേന്ത്യാ സെവൻസിലെ ഈ സീസണിലെ ആദ്യ ഫൈനൽ ഉറപ്പിച്ചു. നീലേശ്വരത്ത് ഹിറ്റാചി…