Home Tags BCCI

Tag: BCCI

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലും ഡോപ്പിംഗ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലും ഡോപ്പിംഗ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രാലയം. നാഷണല്‍ ആന്റി-ഡോപ്പിംഗ് ഏജന്‍സി(NADA)യോടാണ് കായിക മന്ത്രാലയം ഈ ആവശ്യം ഉന്നയിച്ചത്. ബിസിസിഐ അംഗീകൃത ടൂര്‍ണ്ണമെന്റുകളില്‍ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ അയയ്ക്കുവാനുള്ള പൂര്‍ണ്ണ...

ജൂനിയർ സച്ചിനെത്തി; കോഹ്‌ലിക്കെതിരെ പന്തെറിയാൻ

ന്യൂസിലണ്ടിനെതിരായ എകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പരിശീലനമാരംഭിച്ചു. കോച്ച് രവിശാസ്ത്രിയുടെ നേതൃത്വത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം വെള്ളിയാഴ്ച മുംബൈ വാംഖഡെ...

ശ്രീശാന്തിനെതിരെ വിലക്ക് തുടരും

വിലക്ക് ഒഴിവാക്കിയതിനെതിരെ ബിസിസിഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചതോടെ മലയാളി താരം ശ്രീശാന്തിനു തിരിച്ചടി. ഇന്നത്തെ തീരുമാനത്തോടെ ശ്രീശാന്തിനുമേല്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് തുടരും. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നാണ്...

മാപ്പ് പറഞ്ഞ് കെ ഗൗതം

ഇന്ത്യ എ സ്ക്വാഡില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട കര്‍ണ്ണാടക ഓള്‍റൗണ്ടര്‍ കെ ഗൗതം ബിസിസിഐയോട് മാപ്പ് പറഞ്ഞിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ അസുഖം മൂലം ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടു നിന്ന കര്‍ണ്ണാടക താരം...

അച്ചടക്ക നടപടി, ഇന്ത്യ എ ടീമില്‍ നിന്ന് ഗൗതമിനെ ഒഴിവാക്കി

കര്‍ണ്ണാടകയുടെ കെ ഗൗതം ദുലീപ് ട്രോഫി മത്സരങ്ങളില്‍ നിന്ന് അസുഖം മൂലം വിട്ടു നില്‍ക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ താരം പങ്കെടുത്തതോടെ ബിസിസിഐ താരത്തിനെ...

പദ്മ ഭൂഷണ്‍ അവാര്‍ഡിനു ധോണിയെ നിര്‍ദ്ദേശിച്ച് ബിസിസഐ

എംഎസ് ധോണിയെ പദ്മ ഭൂഷണ്‍ അവാര്‍ഡിനു വേണ്ടി നിര്‍ദ്ദേശിച്ച് ബിസിസിഐ. അവാര്‍ഡ് ലഭിക്കുകയാണ് പദ്മ ഭൂഷണ്‍ അവാര്‍ഡ് ലഭിക്കുന്ന 11ാമത്തെ ക്രിക്കറ്റ് താരമായി മഹേന്ദ്ര സിംഗ് ധോണി മാറും. ബിസിസിഐയുടെ ആക്ടിംഗ് പ്രസിഡന്റ്...

രഞ്ജിയില്‍ നിന്ന് പിന്മാറാനൊരുങ്ങി ജമ്മു കാശ്മീര്‍

ബിസിസിയുടെ ഭാഗത്ത് നിന്നുള്ള സാമ്പത്തിക പിന്തുണയില്ലാത്തത് ജമ്മു ആന്‍‍ഡ് കാശ്മീര്‍ ടീമിനെ രഞ്ജിയില്‍ നിന്ന് പിന്മാറുവാന്‍ നിര്‍ബന്ധിതരാക്കുന്നു. രഞ്ജി ട്രോഫി ഉള്‍പ്പെടെ ഒട്ടുമിക്ക ആഭ്യന്തര ടൂര്‍ണ്ണമെന്റില്‍ നിന്ന് ജമ്മു ആന്‍ഡ് കാശ്മീര്‍ ക്രിക്കറ്റ്...

അടുത്ത രഞ്ജി സീസണില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമായി തീരുമാനം കൈക്കൊണ്ട് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്(സിഒഎ). തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഈ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. അടുത്ത സീസണ്‍ മുതല്‍ ഈ...

രഞ്ജി സാധ്യതകള്‍ ആരാഞ്ഞ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍

വരുന്ന രഞ്ജി സീസണില്‍ തങ്ങള്‍ക്കും പ്രാതിനിധ്യം ആവശ്യപ്പെടുവാന്‍ തുനിഞ്ഞ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. നിലവില്‍ ത്രിപുരയും ആസമും മാത്രമാണ് ബിസിസിഐയിലെ വോട്ടിംഗ് അംഗങ്ങള്‍ ആയിട്ടുള്ളത്. മേഘാലയ, മണിപ്പൂര്‍, മിസോറാം, അരുണാചല്‍ പ്രദേശ്, നാഗലാണ്ട്,...

ബാംഗ്ലൂരിലെ സെന്റര്‍ ഓഫ് എക്സലന്‍സിനായി ബിസിസിഐയ്ക്ക് കൂടുതല്‍ സ്ഥലം അനുവദിച്ച് സര്‍ക്കാര്‍

ബാംഗ്ലൂര്‍ അന്താരാഷ്ട്ര എയര്‍പ്പോര്‍ട്ടിനു സമീപം ബിസിസിഐയുടെ പുതിയ സെന്റര്‍ ഓഫ് എക്സലെന്‍സിനു 15 ഏക്കര്‍ സ്ഥലം കൂടി അനുവദിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍. കഴിഞ്ഞ മേയില്‍ സര്‍ക്കാരും ബിസിസിഐയും തമ്മില്‍ 25 ഏക്കറിന്റെ കരാറില്‍...

ഐപിഎല്‍ സീസണില്‍ ഫ്രാഞ്ചൈസികള്‍ക്കും ലഭിക്കും കോടികള്‍

പുതുതായി പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം അടുത്ത സീസണ്‍ തുടങ്ങുന്നതിനു മുമ്പ് ഐപിഎല്‍ ഫ്രാഞ്ചൈസികളെ കാത്തിരിക്കുന്നത് 150 കോടി രൂപയോളം എന്നാണ്. പതിവു ടിക്കറ്റ് കളക്ഷനു പുറമേ ഉള്ള തുക ആണ് ഇത്....

ഗാംഗുലി ഇടപെട്ടു, ദുലീപ് ട്രോഫി തിരികെയെത്തി

കഴിഞ്ഞമാസമാണ് ബിസിസിഐയുടെ ടൂര്‍സ് & ഫിക്സ്ചേഴ്സ് കമ്മിറ്റി പുതിയ ആഭ്യന്തര സീസണിലെ ടൂര്‍ണ്ണമെന്റുകളും ഷെഡ്യൂളുകളും പ്രഖ്യാപിച്ചത്. അതില്‍ പ്രധാനമായും ദുലീപ് ട്രോഫിയുടെ അഭാവമാണ് ഏറെ ചര്‍ച്ചയായത്. ഇന്ത്യയുടെ വരാനിരിക്കുന്ന തിരക്കേറിയ ആഭ്യന്തര-അന്താരാഷ്ട്ര കലണ്ടറിനെയാണ്...

ഐപിഎല്‍ മീഡിയ റൈറ്റ്സ് ഇ-ലേലം വേണ്ട: സുപ്രീം കോടതി

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ മീഡിയ റൈറ്റ്സിനുള്ള തീരുമാനം എടുക്കുന്നതിനായി ഇ-ലേലം വേണമെന്ന് ഉത്തരവിറക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ലോധ കമ്മിറ്റിയോട് രാജ്യസഭ അംഗം കൂടിയായ ബിജെപി നേതാവ് സുബ്രമണ്യന്ഡ സ്വാമിയാണ് കത്ത്...

രഞ്ജി ഘടന മാറുന്നു, ഇനി ടീമുകളെ നാല് ഗ്രൂപ്പായി തിരിക്കും

ഈ സീസണ്‍ മുതല്‍ രഞ്ജി ക്രിക്കറ്റിന്റെ ഘടന മാറുന്നു. കളിക്കാര്‍ക്കു മേലുള്ള അധികഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരുന്ന ടീമുകളെ ഇനി മുതല്‍ നാല് ഗ്രൂപ്പുകളായി തിരിച്ച് മത്സരം...

സെലക്ടര്‍മാര്‍ക്ക് 15 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യയുടെ വനിത, പുരുഷ സെലക്ടര്‍മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ വനിത പുരുഷ സീനിയര്‍ ടീമിന്റെ സെലക്ടര്‍മാര്‍ക്കാണ് 15 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. തീരുമാനം സുപ്രീം കോടതി നിയമിച്ച ക്രിക്കറ്റ്...
Advertisement

Recent News