Browsing Tag

BCCI U-23 ODI

U-23 ഏകദിന ടൂര്‍ണ്ണമെന്റ് കേരളം സെമിയില്‍

ബിസിസിഐയുടെ അണ്ടര്‍ 23 ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടന്ന കേരളം. ടീം രാജസ്ഥാനെതിരെയാണ് കേരളം 18 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 246…