Browsing Tag

BCCI AGM

ഐപിഎലില്‍ രണ്ട് പുതിയ ടീമുകളോ? ബിസിസിഐയുടെ തീരുമാനം ഉടന്‍ വരുമെന്ന് സൂചന

ഐപിഎലില്‍ രണ്ട് പുതിയ ടീമുകളെ ഉള്‍പ്പെടുത്തണോ എന്നത് ബിസിസിഐ എജിഎംല്‍ ചര്‍ച്ച ചെയ്യും. ഡിസംബര്‍ 24ന് ആണ് മീറ്റിംഗ് നടക്കുക. നോട്ടീസ് ബിസിസിഐയിലെ അംഗങ്ങള്‍ക്ക് എല്ലാം അയയ്ച്ചിട്ടുണ്ട്. സംസ്ഥാന അസോസ്സിയേഷനുകളുടെ പ്രതിനിധിയുടെ അംഗീകാരത്തിന്…