Home Tags Bastian Schweinsteiger

Tag: Bastian Schweinsteiger

ഒരു വർഷത്തേക്ക് കൂടി ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ചിക്കാഗോ ഫയറിൽ

മുൻ ജർമ്മൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ഇനി ഒരു വർഷത്തേക്ക് കൂടി ചിക്കാഗോയിൽ തുടരും. ചിക്കാഗോ ഫയറുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടിയാണ് താരം നീട്ടിയത്. തന്റെ മേജർ ലീഗ്...

റയലിനെതിരെ ഷ്വെയിൻസ്റ്റൈഗർ പടനയിക്കും

റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ടീമിനെ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ നയിക്കും. ഓഗസ്റ് 3ന് സോൾജ്യർ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡുമായി MLS ഓൾ...

റയലിനെ കാത്തിരിക്കുന്നത് ശക്തരായ എതിരാളികൾ – കാക

മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ടീമുമായുള്ള മത്സരത്തിൽ റയൽ മാഡ്രിഡിന് നേരിടേണ്ടി വരിക ശക്തമായ പോരാട്ടമായിരിക്കുമെന്നു ബ്രസീലിയൻ ഇതിഹാസം കാക. തുല്യ ശക്തികളുടെ പോരാട്ടമായാണ് ചിക്കാഗോയിലെ സോൾജ്യർ ഫീൽഡ് സ്റ്റേഡിയത്തിൽ ആഗസ്റ്റ്...

റയലിനെ നേരിടാൻ ഷ്വെയിൻസ്റ്റൈഗറും ഡേവിഡ് വിയ്യയും ഇറങ്ങും

ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗറും ഡേവിഡ് വിയ്യയും റയൽ മാഡ്രിഡിനെതിരെയുള്ള മൽസരത്തിൽ മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ടീമിനു വേണ്ടിയിറങ്ങും. ഓഗസ്റ്റ് 2 ആണ് മൽസരം നടക്കുക. മേജർ ലീഗ് സോക്കറിലെ മികച്ച താരങ്ങളാണ്...

ചിക്കാഗോയിൽ ഫയറായി ഷ്വെയിൻസ്റ്റൈഗർ

പരാജയത്തിന്റെ പടുകുഴിയിൽ നിന്നും ചിക്കാഗോ ഫയറിനെ കരകേറ്റാൻ ജർമ്മൻ ഇതിഹാസം ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ അമേരിക്കൻ മണ്ണിൽ കാലുകുത്തേണ്ടി വന്നു. മേജർ സോക്കർ ലീഗിൽ കഴിഞ്ഞ രണ്ട് സീസണായി പരാജയം മാത്രം ഏറ്റു വാങ്ങിയിരുന്ന...

കകായും ഷ്വെയിൻസ്റ്റൈഗറും നേർക്ക് നേർ

ഇതിഹാസ താരങ്ങളായ കകായും ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗറും ഏറ്റുമുട്ടി. മേജർ ലീഗ് സോക്കറിൽ ഒർലാണ്ടോ സിറ്റിയും ചിക്കാഗോ ഫയറും ഏറ്റുമുട്ടിയപ്പോളാണ് ഫുട്ബോൾ ലെജന്റ്സ് തമ്മിൽ കൊമ്പുകോർത്തത്. MLS ൽ ആദ്യമായാണ് ഷ്വെയ്ൻയിൻസ്റ്റൈഗറും കകായും മാറ്റുരയ്ക്കുന്നത്....

ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർക്ക് ചിക്കാഗോയിൽ ഊഷ്മള സ്വീകരണം

മുൻ ജർമ്മൻ ക്യാപ്റ്റൻ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർക്ക് അമേരിക്കയിലെ ചിക്കാഗോയിൽ ചിക്കാഗോ ഫയറിന്റെ ആരാധകർ സ്വീകരിച്ചു. മുൻ ബയേൺ മ്യൂണിക്ക്,മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ ചിക്കാഗോ ഫയർന് വേണ്ടി കളിക്കാനാണ്...

ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ചിക്കാഗോയിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്ഫീൽഡർ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ഇനി മേജർ ലീഗ് സോക്കറിൽ ചിക്കാഗോ ഫയറിനു വേണ്ടി ബൂട്ടണിയും . വേൾഡ് കപ്പ് ജേതാവ്  ഷ്വെയിൻസ്റ്റൈഗർ ചിക്കാഗോ ഫയറിൽ ചേരുന്ന കാര്യം ചിക്കാഗോ ട്രൈബൂൺ ഇന്നലെ...

എഫ്.എ കപ്പിൽ വമ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലീഗ് കപ്പ് രണ്ടാം പാദത്തിൽ ഹൾ സിറ്റിയൊടേറ്റ അപ്രതീക്ഷിത പരാജയത്തിൽ നിന്ന് കരകയറിയ യുണൈറ്റഡിനെയാണ് ഇന്നലെ വിഗാൻ അത്ലെറ്റിക്കിനെതിരെ കണ്ടത്. നിരവധി മാറ്റങ്ങളുമായാണ് ഹോസെ മൗറീന്യോ മത്സരത്തിനെത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം...
Advertisement

Recent News