Home Tags Basil Thampy

Tag: Basil Thampy

23 റണ്‍സ് ലീഡ് നേടി കേരളം, വിക്കറ്റുകള്‍ കൊയ്ത് സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി,...

ഗുജറാത്തിനെതിരെ രഞ്ജി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിര്‍ണ്ണായകമായ 23 റണ്‍സിന്റെ ലീഡ് നേടി കേരളം. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിനു അവസാനിപ്പിച്ചാണ് നിര്‍ണ്ണായകമായ ലീഡ് നേടുവാന്‍ കേരളത്തിനു സാധിച്ചത്. സന്ദീപ് വാര്യര്‍...

ബേസില്‍ തമ്പി ടീമില്‍ തന്നെ, സച്ചിന്‍ ബേബിയെ കൈവിട്ട് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

സച്ചിന്‍ ബേബി ഉള്‍പ്പെടെ 9 താരങ്ങളെ റിലീസ് ചെയ്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇതില്‍ നേരത്തെ ഡല്‍ഹി താരങ്ങള്‍ക്കായി ട്രേഡ് ചെയ്ത ശിഖര്‍ ധവാനും ഉള്‍പ്പെടുന്നു. മലയാളി താരം ബേസില്‍ തമ്പിയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്....

കേരളത്തിനു മികച്ച തുടക്കം

ആന്ധ്രയെ രണ്ടാം ദിവസം 254 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം കേരളം 79/0 എന്ന നിലയില്‍. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ കടക്കുകയായിരുന്നു....

ബേസില്‍ തമ്പിയ്ക്ക് രണ്ട് വിക്കറ്റ്, തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തി ആന്ധ്ര

കേരളത്തിനെതിരെ രഞ്ജി മത്സരത്തിന്റെ ആദ്യ ദിവസത്തില്‍ മികച്ച തുടക്കവുമായി ആന്ധ്ര. ഇന്ന് സെയിന്റ് സേവിയേഴ്സ് കെസിഎ ഗ്രൗണ്ടില്‍ ആരംഭിച്ച മത്സരത്തില്‍ 18/2 എന്ന നിലയിലേക്ക് വീണ ആന്ധ്രയെ മൂന്നാം വിക്കറ്റില്‍ 63 റണ്‍സ്...

ബേസില്‍ തമ്പിയ്ക്ക് നാല് വിക്കറ്റ്, 46 റണ്‍സിനു സൗരാഷ്ട്രയെ പരാജയപ്പെടുത്തി കേരളം

316/7 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം സൗരാഷ്ട്രയെ 270 റണ്‍സിനു എറിഞ്ഞിട്ട കേരളത്തിനു 46 റണ്‍സ് വിജയം. ഇന്ന് വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ-ബി മത്സരത്തിലാണ് സൗരാഷ്ട്രയെ കേരളം...

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ കരുണ്‍ നായര്‍ നയിക്കും, ബേസില്‍ തമ്പി ടീമില്‍

വിന്‍ഡീസിനെതിരെ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ കരുണ്‍ നായര്‍ നയിക്കും. സെപ്റ്റംബര്‍ 29നു നടക്കുന്ന ദ്വിദിന മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. വഡോദരയിലാണ് മത്സരം. ഇന്ത്യയുടെ ടെസ്റ്റ് ടീം മോഹികളായ മയാംഗ് അഗര്‍വാല്‍, പൃഥ്വി...

തമ്പി മറക്കാനാഗ്രഹിക്കും ഈ പ്രകടനം

കരുത്തുറ്റ സണ്‍റൈസേഴ്സ് ബൗളിംഗ് നിരയില്‍ സ്ഥിരം സ്ഥാനമൊന്നും ഇതുവരെ നേടുവാന്‍ മലയാളിത്താരം ബേസില്‍ തമ്പിയ്ക്കായിട്ടില്ല. ഭുവനേശ്വര്‍ കുമാറിനു വിശ്രമം നല്‍കുമ്പോള്‍ പകരക്കാരനായി ടീമിലെത്തും താരതമ്യേന മികച്ച പ്രകടനം പുറത്തെടുക്കും. എന്നാല്‍ ഇന്നത്തരം ഒരു...

സയ്യദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന്റെ മത്സരക്രമങ്ങള്‍ ഇപ്രകാരം

സയ്യദ് മുഷ്താഖ് അലി ട്രോഫി സൗത്ത് സോണ്‍ മത്സരങ്ങളില്‍ കേരളത്തിനു നാളെ ആദ്യ മത്സരത്തില്‍ എതിരാളികള്‍ ഹൈദ്രാബാദ്. ജനുവരി 9നു തമിഴ്നാടുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം...

സഞ്ജു ടീമില്‍, ബേസിലിനു വിശ്രമം, ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

ആതിഥേയരായ ദക്ഷിണാഫ്രിക്കയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിന്റെ ആരംഭത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിക്കുകയാണ്. ഇരു ടീമുകളും ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക്...

മനീഷ് പാണ്ഡേ തിരിച്ചുവരുന്നു ഇന്ത്യന്‍ എ ടീം നായകനായി, ബേസില്‍ തമ്പി ടീമില്‍

ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക , ഇന്ത്യ എന്നീ രാജ്യങ്ങളുടെ എ ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയെ മനീഷ് പാണ്ഡേ നയിക്കും. ഐപിഎലില്‍ തിളങ്ങിയ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഏകദിന ടീമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. കേരളത്തിന്റെ...

ആവേശ പോരാട്ടത്തില്‍ വിജയം മുംബൈയ്ക്കൊപ്പം, ഓറഞ്ച് ക്യാപ് സ്വന്തമാക്കി നിതീഷ് റാണ

അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും വാങ്കഡേ കോട്ട കാത്ത് മുംബൈ ഇന്ത്യന്‍സ്. 177 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ മുംബൈയ്ക്ക് ജയം അവസാന ഓവറില്‍ മാത്രമാണ് നേടാനായത്. ടൂര്‍ണ്ണമെന്റില്‍ ആദ്യമായി രോഹിത് ശര്‍മ്മ...
Advertisement

Recent News