Browsing Tag

Basellious College

ബസേലിയസ് കോളേജ് കോട്ടയം ട്രയൽസ് മെയ് പതിനൊന്നിന്

കോട്ടയം ബസേലിയസ് കോളേജ് ഫുട്ബോൾ ടീമിലേക്കുള്ള ട്രയൽസ് ഈ മാസം പതിനൊന്നാം തീയതി (11-05-2017) വ്യാഴാഴ്ച നടക്കും. കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ട്രയൽസ് നടക്കുക. എന്നും മികച്ച ഫുട്ബോൾ ടീമുകളെ വളർത്തി കൊണ്ടുവന്ന ഫുട്ബോൾ അങ്കണമാണ്…