Browsing Tag

Barry Jarman

മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ബാരി ജാര്‍മന്‍ അന്തരിച്ചു

മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ബാരി ജാര്‍മന്‍ അന്തരിച്ചു. 84ാം വയസ്സില്‍ വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമാണ് നിര്യാണം. 19 ടെസ്റ്റ് മത്സരങ്ങളിലാണ് മുന്‍ താരം ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 1959 മുതല്‍ 1969 വരെയായിരുന്നു ഈ കാലഘട്ടം. 13…