Browsing Tag

Bangladesh Premier League 2016

ധാക്ക ഡൈനാമൈറ്റ്സ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് വിജയികള്‍

ധാക്കയിലെ ഷേര്‍-ഇ ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ഫൈനലില്‍ രാജ്ഷാഹി കിംഗ്സിനെ 56 റണ്‍സിനു തോല്പിച്ച് ധാക്ക ഡൈനാമൈറ്റ്സ് വിജയികളായി. എവിന്‍ ലൂയിസ്, സംഗക്കാര എന്നിവരുടെ ബാറ്റിംഗ് പ്രകടനവും, ബൗളിംഗ് നിരയുടെ സമ്പൂര്‍ണ്ണ…